MORE

    10,000 ഒഴിവുകള്‍, ശമ്ബളം രണ്ട് ലക്ഷത്തിന് മുകളില്‍: കേരളത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സുവര്‍ണാവസരം

    Date:

    കേന്ദ്രീയ വിദ്യാലയ സംഘടനില്‍ (കെ.വി.എസ്) അദ്ധ്യാപക -അനദ്ധ്യാപക തസ്തികകളില്‍ പതിനായിരത്തോളം ഒഴിവുകള്‍. പി.ജി ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍, പ്രൈമറി സെക്ഷന്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍.

    അദ്ധ്യാപകര്‍ക്ക് ഹിന്ദി മീഡിയത്തിലും പഠിപ്പിക്കാന്‍ കഴിയണം.

    തസ്തികകള്‍:
    1. അസി. കമ്മിഷണര്‍- (52 ഒഴിവുകള്‍). ശമ്ബള സ്‌കെയില്‍ 78,800-20,9200. ഉയര്‍ന്ന പ്രായപരിധി 50.
    2. പ്രിന്‍സിപ്പല്‍- (239 ഒഴിവുകള്‍). ശമ്ബള സ്‌കെയില്‍ 78,800-20,9200. ഉയര്‍ന്ന പ്രായപരിധി 50.
    3. വൈസ് പ്രിന്‍സിപ്പല്‍- (203 ഒഴിവുകള്‍). ശമ്ബള സ്‌കെയില്‍ 56,100-17,7500. ഉയര്‍ന്ന പ്രായപരിധി 45.

    4. പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍- (1409 ഒഴിവുകള്‍). സ്‌കെയില്‍ 47,600-15,1100. ഉയര്‍ന്ന പ്രായപരിധി 40.
    ഹിന്ദി, ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്സ്, ബയോളജി, ഹിസ്റ്ററി, ജിയോഗ്രഫി, ഇക്കണോമിക്‌സ്, കോമേഴ്‌സ്, കമ്ബ്യൂട്ടര്‍ സയന്‍സ്, ബയോടെക് എന്നീ വിഷയങ്ങളില്‍ ഒഴിവ്.
    5. ട്രെയ്ന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍- (3176 ഒഴിവുകള്‍). ശമ്ബള സ്‌കെയില്‍ 44,900-14,2400. ഉയര്‍ന്ന പ്രായപരിധി 35.
    ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃതം, സോഷ്യല്‍ സയന്‍സ്, കണക്ക്, സയന്‍സ്, ഫിസിക്കല്‍ & ഹെല്‍ത്ത് എജ്യൂക്കേഷന്‍, ആര്‍ട്ട് എജ്യുക്കേഷന്‍, വര്‍ക്ക് എക്‌സ്പീരിയന്‍സ് എന്നീ വിഷയങ്ങളില്‍ നിയമനം.
    6. ലൈബ്രറേറിയന്‍- (355 ഒഴിവുകള്‍). ശമ്ബള സ്‌കെയില്‍ 44,900-14,2400. ഉയര്‍ന്ന പ്രായപരിധി 35.
    7. പ്രൈമറി ടീച്ചര്‍ (മ്യൂസിക്)- (303 ഒഴിവുകള്‍). ശമ്ബള സ്‌കെയില്‍ 35,400-11,2400. ഉയര്‍ന്ന പ്രായപരിധി 30.
    8. ഫിനാന്‍സ് ഓഫിസര്‍- (06 ഒഴിവുകള്‍). ശമ്ബള സ്‌കെയില്‍ 44,900-14,2400. ഉയര്‍ന്ന പ്രായപരിധി 35.
    9. അസി. എന്‍ജിനീയര്‍, സിവില്‍ (02 ഒഴിവുകള്‍). ശമ്ബള സ്‌കെയില്‍ 44,900-14,2400. ഉയര്‍ന്ന പ്രായപരിധി 35.
    10. അസി. സെക്ഷന്‍ ഓഫിസര്‍ (156 ഒഴിവുകള്‍). ശമ്ബള സ്‌കെയില്‍ 35,400-11,2400. ഉയര്‍ന്ന പ്രായപരിധി 35.
    11. ഹിന്ദി ട്രാന്‍സലേറ്റര്‍ (11 ഒഴിവ്). ശമ്ബള സ്‌കെയില്‍ 35,400-11,2400. ഉയര്‍ന്ന പ്രായപരിധി 35.
    12. സീനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (322 ഒഴിവുകള്‍). ശമ്ബള സ്‌കെയില്‍ 25,500-81,100. ഉയര്‍ന്ന പ്രായപരിധി 30.
    13. ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (702 ഒഴിവ്). ശമ്ബള സ്‌കെയില്‍ 19,900-63,200. ഉയര്‍ന്ന പ്രായപരിധി 27.
    14. സ്റ്റെനോഗ്രഫര്‍ ഗ്രേഡ് 2 (54 ഒഴിവ്). ശമ്ബള സ്‌കെയില്‍ 25,500-81,100. ഉയര്‍ന്ന പ്രായപരിധി 27.

    കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍.

    അപേക്ഷാ ഫീസ്: അസി. കമ്മിഷണര്‍, പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍ തസ്തികകളിലേക്ക് 2300 രൂപ. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജൂനിയര്‍& സീനിയര്‍), സ്റ്റെനോഗ്രഫര്‍ 2 തസ്തികകള്‍ക്ക് 1500 രൂപ. മറ്റു തസ്തികകള്‍ക്ക് 1500. പട്ടിക വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് ഫീസില്ല.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...