MORE

    Monthly Archives: July, 2022

    Browse our exclusive articles!

    തൃ​ശൂ​രി​ല്‍ യു​വാ​വ് മ​രി​ച്ച​ത് മ​ങ്കി​പോ​ക്സ് മൂ​ല​മെ​ന്ന് സം​ശ​യം; പരിശോധനാ ഫലം ഇന്ന് ലഭിക്കും

    തൃ​ശൂ​ര്‍: വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ യു​വാ​വ് മ​രി​ച്ച​ത് മ​ങ്കി​പോ​ക്സ് മൂ​ല​മെ​ന്ന് സം​ശ​യം. ചാ​വ​ക്കാ​ട്...

    നാളെ മുതല്‍ അങ്കണവാടി കുട്ടികള്‍ക്ക് മുട്ടയും പാലും

    നാളെ മുതല്‍ അങ്കണവാടി കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കും. പോഷകബാല്യം പദ്ധതിയുടെ...

    വിമാനം പറത്താന്‍ ഡ്യൂട്ടിക്കെത്തിയത് ലഹരിയുപയോഗിച്ച്‌, ഇന്ത്യയില്‍ ആദ്യമായി രണ്ട് പൈലറ്റുമാര്‍ പരിശോധനയില്‍ കുടുങ്ങി

    ന്യൂഡല്‍ഹി: പ്രശസ്ത വിമാന കമ്ബനികളില്‍ ജോലി ചെയ്യുന്ന രണ്ട് പൈലറ്റുമാര്‍ കഴിഞ്ഞ...

    കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസ് : മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

    കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസില്‍ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ...

    കരുവന്നൂരിലെ ഫിലോമിനയുടെ മരണത്തില്‍ മന്ത്രി ആര്‍ ബിന്ദു നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തം

    ഇരിങ്ങാലക്കുടയിലെ മന്ത്രിയുടെ ഓഫിസിന് മുന്‍പില്‍ കോണ്‍ഗ്രസ് സമരം കടുപ്പിക്കുകയാണ്. ഫിലോമിനയുടെ കുടുംബത്തെ അവഹേളിച്ച മന്ത്രിയെ പുറത്താക്കണമെന്നാണ് ആവശ്യം.

    അന്താരാഷ്ട്ര കടുവ ദിനത്തില്‍ വേറിട്ട ആശംസയുമായി മമ്മൂട്ടി; പുതിയ ഫോട്ടാ വൈറല്‍

    തന്റെ പുതിയ ഫോട്ടോ പങ്കുവെച്ചാണ് അദ്ദേഹം കടുവാദിനം ആശംസിച്ചത്. ഹാപ്പി ടൈഗര്‍ ഡേ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റ് വൈറലായി മാറി.

    നടന്‍ ശരത് ചന്ദ്രന്‍ മരിച്ച നിലയില്‍

    അങ്കമാലി ഡയറീസ്, ഒരു മെക്‌സിക്കന് അപാരത, സിഐഎ കൊമ്രേഡ് ഇന് അമേരിക്ക, കൂടെ എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു.

    മധുകൊലക്കേസിലെ പതിനെട്ടാം സാക്ഷിയും കൂറുമാറി

    ഇതോടെ കേസില്‍ മൊഴിമാറ്റിയ സാക്ഷികളുടെ എണ്ണം എട്ടായി.

    സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം: അന്വേഷണം എന്‍ഐഎക്ക്

    കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

    Popular

    സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ

    ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...

    6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

    ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...

    മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

    വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...

    Subscribe