40 ശതമാനം സീറ്റുകള്‍ മെറിറ്റിലും 12 ശതമാനം പട്ടികജാതിവിഭാഗത്തിലെ അപേക്ഷകര്‍ക്കും എട്ടുശതമാനം സീറ്റുകള്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും സംവരണം ചെയ്യും. അവശേഷിക്കുന്ന 40 ശതമാനം സീറ്റുകളില്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നല്‍കാം.
ഇതോടെ തീര്‍ഥാടനം ഉടന്‍ പുനഃരാരംഭിക്കുമെന്ന പ്രതീക്ഷയില്‍ ജമ്മുവില്‍ നിന്ന് 6000 പേരടങ്ങുന്ന സംഘം പുറപ്പെട്ടെങ്കിലും ബേസ് ക്യാംപിലേക്കു പോകാന്‍ ഇവരെ അനുവദിച്ചില്ല.