കൊളംബോ: കലാപകലുഷിതമായ ശ്രീലങ്കയില്‍ പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റ് ഗോതബയ രാജപക്‌സെയും രാജിവയ്‌ക്കും.
രാജി വയ്ക്കാന്‍ ഗോതബയ സമ്മതിച്ചതായി സ്പീക്കര്‍ അറിയിച്ചു. ബുധനാഴ്‌ചയായിരിക്കും രാജി. പ്രതിഷേധക്കാര്‍ രാത്രി വൈകി പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക്...
ടാഗോര്‍ വിദ്യാനികേതന്‍ എച്ച്‌എസ്‌എസിലെ അധ്യാപകന്‍ കൂവോട് കല്ലാവീട്ടില്‍ കെ വി വിനോദ് കുമാറാണ് മരിച്ചത്.
പുലര്‍ച്ചെ ഒരുമണിയോടെ ശുചിമുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ വിനോദിനെ കണ്ടെത്തുകയായിരുന്നു. ശുചിമുറിയില്‍ പോയി ഏറെ നേരം കഴിഞ്ഞിട്ടും വിനോദിനെ കാണാതായതോടെ...
തിരുവനന്തപുരം: ഏറെ വിവാദങ്ങളും ചര്‍ച്ചകളും ഉണ്ടായ സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം കത്തിച്ച കേസില്‍ സര്‍ക്കാര്‍ അന്വേഷണം അവസാനിപ്പിക്കുന്നു.
മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്തിയില്ല. തീകത്തിച്ചത് പെട്രോളൊഴിച്ച് എന്നതിനപ്പുറം മറ്റ് തെളിവുകളൊന്നുമില്ല. ചില കാര്യങ്ങള്‍...
എഡ്‍ജ്‍ബാസ്റ്റണ്‍: രാജ്യാന്തര ടി20യില്‍ 300 ഫോറുകള്‍ തികയ്ക്കുന്ന രണ്ടാമത്തെയും ആദ്യ ഇന്ത്യന്‍ താരവുമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലാണ് രോഹിത് ഈ നേട്ടം കൈവരിച്ചത്. മത്സരത്തിന് ഇറങ്ങുമ്ബോള്‍ 298...
ന്യൂഡല്‍ഹി: ഇന്നലെ നടന്ന യുജിസി നെറ്റ് പരീക്ഷ കേരളം, ഒഡീഷ, ബിഹാര്‍, യുപി, തെലങ്കാന എന്നിവിടങ്ങളില്‍ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നു തടസ്സപ്പെട്ടു.
സമൂഹ മാധ്യമങ്ങളിലും മറ്റും പരാതികള്‍ പ്രവഹിച്ചതിനെ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത...