രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ സര്‍ക്കാറുകളില്‍ പ്രാതിനിധ്യമില്ലാത്ത ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിം സമുദായത്തിനാണ് നഖ്വിയുടെ രാജിയോടെ കേന്ദ്ര മന്ത്രിസഭ പ്രാതിനിധ്യവും അവസാനിച്ചത്
തിരുവനന്തപുരം: ഭരണഘടനയെ വിമര്‍ശിച്ചതിനെ തുടര്‍ന്നുള്ള വന്‍ വിവാദങ്ങള്‍ക്ക് പിന്നാലെ മന്ത്രി സജി ചെറിയാന്‍ രാജി വച്ചു.
ഭരണഘടനയെ ബഹുമാനിക്കുന്നയാളാണ് താനെന്നും, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സിപിഎം പ്രവര്‍ത്തകനായ തനിക്ക് ഉത്തരവാദിത്വമുണ്ടെന്നും രാജി പ്രഖ്യാപിക്കവെ സജി...