എസ്എഫ്ഐ പ്രവര്‍ത്തകരല്ല ഗാന്ധിച്ചിത്രം തകര്‍ത്തതെന്നു ചൂണ്ടിക്കാട്ടി അന്വേഷണ സംഘവും ജില്ലാ പൊലീസ് മേധാവിയും നല്‍കിയ റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കം ഇന്നലെ മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു
ജേര്‍ണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്ങ്, എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ജൂലൈ 15 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.