MORE

    Monthly Archives: July, 2022

    Browse our exclusive articles!

    തൃ​ശൂ​രി​ല്‍ യു​വാ​വ് മ​രി​ച്ച​ത് മ​ങ്കി​പോ​ക്സ് മൂ​ല​മെ​ന്ന് സം​ശ​യം; പരിശോധനാ ഫലം ഇന്ന് ലഭിക്കും

    തൃ​ശൂ​ര്‍: വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ യു​വാ​വ് മ​രി​ച്ച​ത് മ​ങ്കി​പോ​ക്സ് മൂ​ല​മെ​ന്ന് സം​ശ​യം. ചാ​വ​ക്കാ​ട്...

    നാളെ മുതല്‍ അങ്കണവാടി കുട്ടികള്‍ക്ക് മുട്ടയും പാലും

    നാളെ മുതല്‍ അങ്കണവാടി കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കും. പോഷകബാല്യം പദ്ധതിയുടെ...

    വിമാനം പറത്താന്‍ ഡ്യൂട്ടിക്കെത്തിയത് ലഹരിയുപയോഗിച്ച്‌, ഇന്ത്യയില്‍ ആദ്യമായി രണ്ട് പൈലറ്റുമാര്‍ പരിശോധനയില്‍ കുടുങ്ങി

    ന്യൂഡല്‍ഹി: പ്രശസ്ത വിമാന കമ്ബനികളില്‍ ജോലി ചെയ്യുന്ന രണ്ട് പൈലറ്റുമാര്‍ കഴിഞ്ഞ...

    കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസ് : മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

    കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസില്‍ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ...

    വിപ്പ് ലംഘിച്ചു : മഹാരാഷ്ട്രയില്‍ ഉദ്ധവ് പക്ഷത്തെ 16 എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്യാനാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് നോട്ടീസ്

    അതിനിടെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഏക്‌നാഥ് ഷിന്‍ഷെ ഇന്ന് സഭയില്‍ വിശ്വാസവോട്ടു തേടാനിരിക്കെയാണ് പുതിയ നീക്കം.

    എകെജി സെന്റര്‍ ആക്രമണം ; പ്രതിയെഉടന്‍ പിടികൂടുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി

    പോലീസ് അന്വേഷണത്തോടുകൂടി പ്രതിയെ ഉടന്‍ പിടികൂടുനെന്നും ആരും അതില്‍ സംശയിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.എകെജി സെന്റര്‍ ആക്രമണം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെട്ടന്നുണ്ടായ ആക്രമണമല്ല, ആസൂത്രിതമാണ്. സിസിടിവി ദൃശ്യങ്ങളില്‍ വാഹനം ആദ്യം വന്നുപോകുന്നത് കാണാം....

    ‘അജ്ഞാത ഗായിക’യെ തേടി ഷഹബാസ്, ഒടുവില്‍ ആളെ കണ്ടെത്തി സോഷ്യല്‍ മീഡിയ

    ഷഹബാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ട് മണിക്കൂറിനുള്ളില്‍ ഗായികയുടെ വിവരങ്ങളും ഫേസ്ബുക്ക് പ്രൊഫൈലും ആളുകള്‍ കണ്ടെത്തി. വൈഗ എന്ന കലാകാരിയാണ് മനോഹരമായ ആ ഗാനം ആലപിച്ചത്. തന്റെ ഫേസ്ബുക്ക് പേജില്‍ വൈഗ ഈ ഗാനം ആലപിക്കുന്നതിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.

    കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിവരിഞ്ഞ നിലയില്‍;; പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് മറവ് ചെയ്ത കുഞ്ഞിനെ പുറത്തെടുത്ത്; റിപ്പോര്‍ട്ട് പുറത്ത്

    വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാന്‍ ഏറെ ബുദ്ധിമുട്ടി. ഇതിന്റെ ലക്ഷണങ്ങള്‍ കുഞ്ഞിന്റെ ശരീരത്തില്‍ കാണാന്‍ സാധിക്കും. മറവ് ചെയ്ത കുഞ്ഞിനെ പുറത്തെടുത്താണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

    ‘എസ്എഫ്ഐ പ്രവര്‍ത്തകര്‍ വാഴ വെക്കേണ്ടത് ആഭ്യന്തര മന്ത്രിയുടെ കസേരയില്‍’; കള്ളന്‍ കപ്പലില്‍ തന്നെ, ഇനി കപ്പിത്താന്‍ ആരെന്നാണ് അറിയേണ്ടതെന്നും കെ കെ രമ

    എ കെ ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു കെ കെ രമ

    Popular

    സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ

    ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...

    6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

    ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...

    മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

    വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...

    Subscribe