MORE

    Monthly Archives: July, 2022

    Browse our exclusive articles!

    തൃ​ശൂ​രി​ല്‍ യു​വാ​വ് മ​രി​ച്ച​ത് മ​ങ്കി​പോ​ക്സ് മൂ​ല​മെ​ന്ന് സം​ശ​യം; പരിശോധനാ ഫലം ഇന്ന് ലഭിക്കും

    തൃ​ശൂ​ര്‍: വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ യു​വാ​വ് മ​രി​ച്ച​ത് മ​ങ്കി​പോ​ക്സ് മൂ​ല​മെ​ന്ന് സം​ശ​യം. ചാ​വ​ക്കാ​ട്...

    നാളെ മുതല്‍ അങ്കണവാടി കുട്ടികള്‍ക്ക് മുട്ടയും പാലും

    നാളെ മുതല്‍ അങ്കണവാടി കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കും. പോഷകബാല്യം പദ്ധതിയുടെ...

    വിമാനം പറത്താന്‍ ഡ്യൂട്ടിക്കെത്തിയത് ലഹരിയുപയോഗിച്ച്‌, ഇന്ത്യയില്‍ ആദ്യമായി രണ്ട് പൈലറ്റുമാര്‍ പരിശോധനയില്‍ കുടുങ്ങി

    ന്യൂഡല്‍ഹി: പ്രശസ്ത വിമാന കമ്ബനികളില്‍ ജോലി ചെയ്യുന്ന രണ്ട് പൈലറ്റുമാര്‍ കഴിഞ്ഞ...

    കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസ് : മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

    കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസില്‍ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ...

    അറസ്റ്റ് തികഞ്ഞ പ്രതികാര നടപടി: പി.സിയെ പിന്തുണച്ച്‌ കെ. സുധാകരന്‍

    തിരുവനന്തപുരം: പി.സി. ജോര്‍ജിനെ പിന്തുണച്ച്‌ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ജോര്‍ജിന്‍റെ അറസ്റ്റ് തികഞ്ഞ പ്രതികാര നടപടിയാണ്. എന്തടിസ്ഥാനത്തിലാണ് പോലീസ് ജോര്‍ജിനെ അറസ്റ്റ് ചെയ്തതെന്നും സുധാകരന്‍ ചോദിച്ചു. എകെജി സെന്‍റര്‍ ആക്രമണം ഇ പി ജയരാജന്‍റെ...

    രാഹുല്‍ ഗാന്ധി ഉദയ്പൂര്‍ കൊലയാളികളെ പിന്തുണച്ചെന്ന വ്യാജ വാര്‍ത്ത; മാപ്പുപറഞ്ഞ് സീ ന്യൂസ്

    ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഉദയ്പൂര്‍ കൊലയാളികളെ പിന്തുണച്ചെന്ന വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് സീ ന്യൂസ് മാപ്പ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് സീ ന്യൂസ് മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. ഇന്നലെ ഡി.എന്‍.എ ഷോയില്‍ രാഹുല്‍ ഗാന്ധിയുടെ ഉദയ്പൂര്‍...

    മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ ഗുരുതര ആരോപണങ്ങളുമായി പിസി ജോര്‍ജ്

    കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ ഗുരുതര ആരോപണങ്ങളുമായി പിസി ജോര്‍ജ്. മുഖ്യമന്ത്രിയുടെയും മകളുടെയും വിദേശയാത്രകള്‍ ഇഡി അന്വേഷിക്കണമെന്ന് ജോര്‍ജ് ആവശ്യപ്പെട്ടു. എപ്പോഴൊക്കെ പിണറായി വിദേശത്ത് പോകുന്നുവോ അതിന് മുമ്ബോ ശേഷമോ...

    പഞ്ചാബില്‍ വിവാഹചടങ്ങിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; നാല് മരണം

    പഞ്ചാബ്: ജലാലാബാദിലെ വിക്രംപൂര്‍ ഗ്രാമത്തില്‍ വിവാഹവീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ നാലുപേര്‍ മരിച്ചു. മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്. ഗ്യാസ് സിലിണ്ടറിലെ ലീക്കാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ്...

    യുവതിയെ മോശക്കാരിയാക്കി വീഡിയോ പുറത്തിറക്കി, യൂട്യൂബര്‍ സൂരജ് പാലാക്കാരനെതിരെ ജാമ്യമില്ലാ കേസ്

    കൊച്ചി: യൂട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ച അവതാരകനെതിരെ പൊലീസ് കേസെടുത്തു. പാലാ കടനാട് വല്യാത്ത് വട്ടപ്പാറയ്ക്കല്‍ വീട്ടില്‍ സൂരജ് പാലാക്കാരന്‍ എന്ന സൂരജ് വി സുകുമാറിനെതിരെയാണ് എറണാകുളം സൗത്ത് പൊലീസ് ജാമ്യമില്ലാ...

    Popular

    സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ

    ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...

    6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

    ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...

    മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

    വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...

    Subscribe