MORE

    Monthly Archives: July, 2022

    Browse our exclusive articles!

    തൃ​ശൂ​രി​ല്‍ യു​വാ​വ് മ​രി​ച്ച​ത് മ​ങ്കി​പോ​ക്സ് മൂ​ല​മെ​ന്ന് സം​ശ​യം; പരിശോധനാ ഫലം ഇന്ന് ലഭിക്കും

    തൃ​ശൂ​ര്‍: വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ യു​വാ​വ് മ​രി​ച്ച​ത് മ​ങ്കി​പോ​ക്സ് മൂ​ല​മെ​ന്ന് സം​ശ​യം. ചാ​വ​ക്കാ​ട്...

    നാളെ മുതല്‍ അങ്കണവാടി കുട്ടികള്‍ക്ക് മുട്ടയും പാലും

    നാളെ മുതല്‍ അങ്കണവാടി കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കും. പോഷകബാല്യം പദ്ധതിയുടെ...

    വിമാനം പറത്താന്‍ ഡ്യൂട്ടിക്കെത്തിയത് ലഹരിയുപയോഗിച്ച്‌, ഇന്ത്യയില്‍ ആദ്യമായി രണ്ട് പൈലറ്റുമാര്‍ പരിശോധനയില്‍ കുടുങ്ങി

    ന്യൂഡല്‍ഹി: പ്രശസ്ത വിമാന കമ്ബനികളില്‍ ജോലി ചെയ്യുന്ന രണ്ട് പൈലറ്റുമാര്‍ കഴിഞ്ഞ...

    കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസ് : മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

    കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസില്‍ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ...

    കഴിഞ്ഞ വര്‍ഷത്തെ എ പ്ലസുകള്‍ തമാശയായിരുന്നു; ഇത്തവണയാണ് നിലവാരം വീണ്ടെടുത്തത്; വിവാദ പരാമര്‍ശവുമായി മന്ത്രി വി ശിവന്‍കുട്ടി

    തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ എസ് എസ് എല്‍ സി ഫലം വലിയ തമാശയുണ്ടാക്കിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 1,​25,​508 പേര്‍ക്കാണ് കഴിഞ്ഞ തവണത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ എ പ്ലസ് കിട്ടിയത്....

    വിജയ് ബാബുവുമായി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ തെളിവെടുപ്പ് നടത്തി

    ബലാല്‍സംഗക്കേസില്‍ നടന്‍ വിജയ് ബാബു വുമായി പൊലീസ് ഇന്നും തെളിവെടുപ്പ് നടത്തി. പീഡനം നടന്നതായി പരാതിയില്‍ പറയുന്ന മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റിലായിരുന്നു തെളിവെടുപ്പ്.ഇക്കഴിഞ്ഞ 27നായിരുന്നു സൗത്ത് പോലീസ് വിജയ് ബാബുവിന്‍്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്ന് പനമ്ബിള്ളി...

    എല്‍ജിബിടി വിഭാഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ആമസോണ്‍

    യുഎഇയിലെ എല്‍ജിബിടി വിഭാഗവുമായി ബന്ധപ്പെട്ട സെര്‍ച്ച് റിസള്‍ട്ടുകള്‍ക്കാണ് ആമസോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

    ബി.എഫ്.എ കോഴ്സിന് 15 വരെ അപേക്ഷിക്കാം

    സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നാണ് പ്രവേശനം.

    മെഡിസെപ് പദ്ധതി മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

    മെഡിസെപ് പദ്ധതി മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

    Popular

    സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ

    ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...

    6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

    ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...

    മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

    വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...

    Subscribe