MORE

    Monthly Archives: August, 2022

    Browse our exclusive articles!

    ഐഫോണ്‍ 14ല്‍ പ്രതീക്ഷിക്കുന്ന വലിയ ഫീച്ചറുകള്‍ ഇവയാണ്

    ഐഫോണ്‍ 14 സീരീസ് ലോഞ്ച് ചെയ്യാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്....

    ഇ​റാ​ഖി​ലെ സം​ഘ​ര്‍​ഷം; പൗ​ര​ന്മാ​രോ​ട് രാ​ജ്യം​വി​ടാ​ന്‍ കു​വൈ​ത്ത് അ​ഭ്യ​ര്‍​ഥ​ന

    കു​വൈ​ത്ത് സി​റ്റി: സം​ഘ​ര്‍​ഷാ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രോ​ട് ഇ​റാ​ഖ് വി​ടാ​ന്‍ കു​വൈ​ത്തി​ന്റെ...

    ഭക്ഷണമുണ്ടാക്കാന്‍ വൈകിയ 12കാരിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ചു

    അംബികാപുര്‍: ഭക്ഷണമുണ്ടാക്കാന്‍ വൈകിയതിന് 12 വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ ഉപേക്ഷിച്ചു. ഛത്തീസ്ഗഡിലെ...

    കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്നവരാണോ?, കുറഞ്ഞ വിലയില്‍ ഈ ജിയോ പ്ലാനുകള്‍ തിരഞ്ഞെടുക്കാം

    കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ ഒരു ജിയോ സിം കാര്‍ഡ് നിങ്ങളുടെ പക്കല്‍ ഉണ്ടായിരിക്കും. കുറഞ്ഞ നിരക്കില്‍ മികച്ച ഡാറ്റ ആനുകൂല്യങ്ങള്‍ നല്‍കുന്ന മികച്ച പ്ലാനുകള്‍ ജിയോയുടെ പക്കലുണ്ട്. വേഗതയേറിയ നെറ്റ്വര്‍ക്കും ജിയോ...

    വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല; മന്ത്രിസഭാ പുനഃസംഘടനക്കൊരുങ്ങി സിപിഐഎം

    തിരുവനന്തപുരം: എം.വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായതിന് പിന്നാലെ മന്ത്രിസഭാ പുനഃസംഘടനയ്ക്കൊരുങ്ങി സിപിഎം. ഓണത്തിന് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റാണ് തീരുമാനം കൈക്കൊള്ളുക. വിപുലമായ പുനഃസംഘടനയ്ക്ക് പകരം ഒഴിവുകള്‍ നികത്തുക മാത്രമായിരിക്കും ഉണ്ടാവുക. രണ്ടാം പിണറായി മന്ത്രിസഭയുടെ...

    ആരെയും ഉപയോഗിച്ചശേഷം വലിച്ചെറിഞ്ഞ് രസിക്കരുത്; ഗഡ്കരി

    മുംബൈ: ആരെയും ഉപയോഗിച്ചശേഷം വലിച്ചെറിഞ്ഞ് രസിക്കരുതെന്നും, നല്ല സമയങ്ങളിലും മോശം സമയങ്ങളിലും അവര്‍ക്കൊപ്പം നില്‍ക്കണമെന്നും, കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പരാജയപ്പെടുമ്ബോഴല്ല, പരിശ്രമം ഉപേക്ഷിക്കുമ്ബോഴാണ് മനുഷ്യന്‍ യഥാര്‍ഥത്തില്‍ തോല്‍ക്കുന്നതെന്ന മുന്‍ യുഎസ് പ്രസിഡന്‍റ്...

    രാജ്ഭവനില്‍ രാമകഥാ പാരായണവും പൂജയും; വേദിയൊരുക്കി രാജസ്ഥാന്‍ ഗവര്‍ണര്‍

    ജയ്പൂര്‍: രാജ്ഭവനില്‍ രാമകഥാ പാരായണത്തിന് വേദിയൊരുക്കി രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര. മുന്‍ ആര്‍ എസ് എസ് പ്രചാരകന്‍ വിജയ് കൗശല്‍ നയിക്കുന്ന പരിപാടിക്കാണ് കല്‍രാജ് മിശ്ര രാജ്ഭവനില്‍ വേദിയൊരുക്കിയത്. സംഭവം ഇതിനോടകം...

    സുഹൃത്തിന്റെ കെെ പിടിച്ച ശേഷം ഒരിക്കലും വിട്ട് കളയരുത്,​ ആവശ്യം കഴിഞ്ഞ ശേഷം വലിച്ചെറിയുന്നത് തെറ്റാണെന്ന് നിതിന്‍ ഗഡ്കരി

    ന്യൂഡല്‍ഹി: ആവശ്യം കഴിഞ്ഞ ശേഷം ഒരാളെ വലിച്ചെറിയുന്നത് തെറ്റാണെന്ന് കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഒരിക്കലും യൂസ് ആന്‍ഡ് ത്രോയില്‍ ഏര്‍പ്പെടരുതെന്ന് അദ്ദേഹം പറഞ്ഞു. നാഗ്‌പൂരില്‍ നടന്ന യംഗ് പ്രസിഡന്‍റ്സ് ഓര്‍ഗനൈസേഷന്റെ ഉദ്ഘാടന...

    Popular

    സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ

    ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...

    6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

    ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...

    മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

    വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...

    Subscribe