കൊച്ചി: പാന് ഇന്ത്യന് സൂപ്പര് സ്റ്റാര് ദുല്ഖര് സല്മാന് നായകനായി എത്തിയ കുറുപ്പിന്റെ പ്രദര്ശനാവകാശം റെക്കോര്ഡ് തുകയ്ക്ക് സ്വന്തമാക്കി സീ കമ്ബനി.
ചിത്രത്തിന്റെ മലയാളം, തെലുങ്ക്, തമിഴ്, കന്നഡ പതിപ്പുകള് പ്രദര്ശിപ്പിക്കുന്നതിനായി വന് തുക...
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബര്‍ ഒന്നുവരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്.
തീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ...
ഇസ്ലാമാബാദ്: സമീപകാലത്തൊന്നും പാകിസ്താനില്‍ ഇങ്ങനെയൊരു വെള്ളപ്പൊക്കമുണ്ടായതായി ആരും ഓര്‍ക്കുന്നില്ല.
2010ലുണ്ടായ വെള്ളപ്പൊക്കത്തെക്കാള്‍ വലിയ ദുരിതമാണ് ജനങ്ങള്‍ നേരിടുന്നത്. അന്നത്തെ വെള്ളപ്പൊക്കം 20മില്യണ്‍ ആളുകളെ ബാധിച്ചിരുന്നു. 2000 ത്തോളം ആളുകള്‍ വെള്ളപ്പൊക്ക കെടുതികളില്‍ പെട്ട് മരിക്കുകയും...
കൊച്ചി: എറണാകുളം നെട്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ഭാര്യയുമായുള്ള അവിഹിതബന്ധമാണെന്ന സംശയത്തെ തുടര്‍ന്നെന്ന് പ്രതി സുരേഷ്.
പാലക്കാട് പിരായിരി സ്വദേശിയായ സ്വകാര്യബാങ്ക് ജീവനക്കാരന്‍ അജയ് ആണ് ഇന്നലെ രാത്രി ഒരു മണിയോടെ എറണാകുളം നെട്ടൂരില്‍...