തിരുവനന്തപുരം: എല്ലാവരേയും വിശ്വാസത്തിലെടുത്ത്, ചേര്‍ത്ത് പിടിച്ച് സംഘടനാ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്ന് സിപിഐഎമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം വി ഗോവിന്ദന്‍.
ഇന്ന് ഉച്ചയോടെയാണ് എം.വി.ഗോവിന്ദനെ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കോടിയേരി...
മന്ത്രി എം.വി ഗോവിന്ദനെ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് പിന്നാലെ മന്ത്രിസഭയില്‍ വലിയ അഴിച്ചുപണിക്ക് സാധ്യത.
ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞത്. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് അടുത്ത സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമുണ്ടാകും....
ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ ഭാവി തുലാസില്‍ നില്‍ക്കെ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍. ഖനി ലൈസന്‍സ് കേസില്‍ കുടുങ്ങിയ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ വസതിയില്‍ നടന്ന നിര്‍ണായക യോഗത്തിന് പിന്നാലെ കോണ്‍ഗ്രസ്,...