MORE

    Monthly Archives: August, 2022

    Browse our exclusive articles!

    ഐഫോണ്‍ 14ല്‍ പ്രതീക്ഷിക്കുന്ന വലിയ ഫീച്ചറുകള്‍ ഇവയാണ്

    ഐഫോണ്‍ 14 സീരീസ് ലോഞ്ച് ചെയ്യാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്....

    ഇ​റാ​ഖി​ലെ സം​ഘ​ര്‍​ഷം; പൗ​ര​ന്മാ​രോ​ട് രാ​ജ്യം​വി​ടാ​ന്‍ കു​വൈ​ത്ത് അ​ഭ്യ​ര്‍​ഥ​ന

    കു​വൈ​ത്ത് സി​റ്റി: സം​ഘ​ര്‍​ഷാ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രോ​ട് ഇ​റാ​ഖ് വി​ടാ​ന്‍ കു​വൈ​ത്തി​ന്റെ...

    ഭക്ഷണമുണ്ടാക്കാന്‍ വൈകിയ 12കാരിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ചു

    അംബികാപുര്‍: ഭക്ഷണമുണ്ടാക്കാന്‍ വൈകിയതിന് 12 വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ ഉപേക്ഷിച്ചു. ഛത്തീസ്ഗഡിലെ...

    സിപിഎം ഓഫിസ് ആക്രമണം ബിജെപി നേതൃത്വത്തിന്റെ അറിവോടെ: ഇപി

    തിരുവനന്തപുരം: ആര്‍എസ്‌എസ്-ബിജെപി നേതൃത്വത്തിന്‍റെ അറിവോടെയാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ അവര്‍ ബോധപൂര്‍വമായ ശ്രമം നടത്തുകയാണ്. അതിനുള്ള എല്ലാ പ്രോത്സാഹനവും യുഡിഎഫിന്റെ ഭാഗത്തുനിന്നുണ്ട്....

    സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ കാനം രാജേന്ദ്രന് വിമര്‍ശനം

    കൊച്ചി: എറണാകുളം ജില്ലാ സമ്മേളനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിമര്‍ശനം. കൊച്ചി ഡിഐജി ഓഫീസ് മാര്‍ച്ചിലെ നിലപാടിന്‍റെ പേരില്‍ കാനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്തെ കെ.വി. തോമസിന്‍റെ വരവ്...

    നടുറോഡില്‍ ബോയ്ഫ്രണ്ടിനുവേണ്ടി അടികൂടി പെണ്‍കുട്ടികള്‍; ഒടുവില്‍ ആണ്‍കുട്ടി ചെയ്തത്

    ഔറംഗബാദ്: നടുറോഡില്‍ ബോയ്ഫ്രണ്ടിനുവേണ്ടി അടികൂടി പെണ്‍കുട്ടികള്‍. മഹാരാഷ്ട്രയിലെ പൈത്താന്‍ ജില്ലയിലാണ് സംഭവം. 17 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ ആണ്‍കുട്ടിയുടെ പേരില്‍ പൊതുസ്ഥലത്ത് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച രാവിലെ പൈത്താനിലെ തിരക്കേറിയ ബസ് സ്റ്റാന്‍ഡിലാണ്...

    അനുമതിയില്ലാത്ത ആരാധനാലയങ്ങള്‍ അടച്ചുപൂട്ടണം; ഹൈക്കോടതി

    സംസ്ഥാനത്ത് അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങളും പ്രാര്‍ത്ഥന ഹാളുകളും അടച്ചുപൂട്ടാന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. വാണിജ്യാവശ്യത്തിനായി നിര്‍മ്മിച്ച കെട്ടിടം മുസ്ലീം ആരാധനാലയമാക്കി മാറ്റാന്‍ അനുവദിക്കണമെന്ന മലപ്പുറത്തെ നൂറുല്‍ ഇസ്ലാമിക സാംസ്കാരിക സംഘത്തിന്റെ ഹര്‍ജി തള്ളി കൊണ്ടാണ് ഹൈക്കോടതിയുടെ...

    പ്രതികളെ കാണാനെത്തിയവര്‍ എഎസ്‌ഐയുടെ മൂക്കിനിടിച്ചു; പോലീസുകാരന്‍ ചികിത്സയില്‍, പ്രതികള്‍ റിമാന്‍ഡില്‍

    കൊല്ലം: കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനിലെ എ എസ് ഐയെ ആക്രമിച്ച കേസിലെ പ്രതികള്‍ റിമാന്‍ഡില്‍. ചവറ സ്വദേശി വിഷ്ണു, വിഗ്നേഷ് എന്നിവരെയാണ് പതിനാല് ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തത്. പരിക്കേറ്റ പോലീസുകാരന്‍ ചികിത്സയില്‍ തുടരുകയാണ്. കഴിഞ്ഞ...

    Popular

    സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ

    ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...

    6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

    ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...

    മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

    വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...

    Subscribe