ധനുഷും നിത്യ മേനോനും ഒന്നിച്ച തിരുച്ചിത്രമ്ബലം ബോക്‌സ് ഓഫീസില്‍ മികച്ച നേട്ടം കൊയ്യുകയാണ്. അടുത്തിടെ, ഫാമിലി എന്റര്‍ടെയ്‌നര്‍ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 50 കോടി നേടി, സംഭവബഹുലമായ രണ്ടാം വാരത്തിലേക്ക് തിയേറ്ററുകളില്‍ ഒരുങ്ങുകയാണ്.
മികച്ച...
പാലക്കാട്: സി.പി.ഐ പാലക്കാട് ജില്ലാ സെക്രട്ടറിയായി കെ.പി സുരേഷ് രാജിനെ നാലാമതും തിരഞ്ഞെടുത്തു. മൂന്ന് തവണയെന്ന നിബന്ധനയില്‍ ആനുകൂല്യം നല്‍കിയാണ് കെ പി സുരേഷ് രാജിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
യുവാവിന്റെ മൃതദേഹം കല്ല് കെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. സംഭവവുമായി ബന്ധപ്പെട്ട് സുവീഷിന്റെ മൂന്ന് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചിറ്റൂര്‍ തത്തമംഗലം സ്വദേശി സൂവീഷിന്റെതെന്ന് സംശയിക്കുന്ന മൃതദേഹമാണ് യാക്കരപ്പുഴയില്‍ കണ്ടെത്തിയത്. മകനെ കാണാനില്ലെന്നും...
എറണാകുളം: കുത്തുകുഴിയിലെ വീട്ടില്‍നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച പ്രതി അറസ്റ്റില്‍. ഇടുക്കി മന്നാംകണ്ടം ഇരുമ്ബുപാലം ഭാഗത്ത് താമസിക്കുന്ന തേനി മാവട്ടത്ത് കൃഷ്ണന്‍ എന്ന 28കാരനെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
കുത്തുകുഴിയിലെ വീട്ടില്‍ നിന്നും...
കൂരാച്ചുണ്ട്: കോഴിക്കോട് കല്ലാനോട് ഇല്ലിപ്ലായിയില്‍ എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ അറസ്റ്റില്‍. നടുവണ്ണൂര്‍ സ്വദേശി മീത്തല്‍ മുഹമ്മദ് റിയാസ് (35), കാവുന്തറ സ്വദേശി ജിതിന്‍ (24) കൂരാച്ചുണ്ട് ചാലിടം സ്വദേശി ഹസ്സന്‍ (29) എന്നിവരെയാണു...