MORE

    Monthly Archives: August, 2022

    Browse our exclusive articles!

    ഐഫോണ്‍ 14ല്‍ പ്രതീക്ഷിക്കുന്ന വലിയ ഫീച്ചറുകള്‍ ഇവയാണ്

    ഐഫോണ്‍ 14 സീരീസ് ലോഞ്ച് ചെയ്യാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്....

    ഇ​റാ​ഖി​ലെ സം​ഘ​ര്‍​ഷം; പൗ​ര​ന്മാ​രോ​ട് രാ​ജ്യം​വി​ടാ​ന്‍ കു​വൈ​ത്ത് അ​ഭ്യ​ര്‍​ഥ​ന

    കു​വൈ​ത്ത് സി​റ്റി: സം​ഘ​ര്‍​ഷാ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രോ​ട് ഇ​റാ​ഖ് വി​ടാ​ന്‍ കു​വൈ​ത്തി​ന്റെ...

    ഭക്ഷണമുണ്ടാക്കാന്‍ വൈകിയ 12കാരിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ചു

    അംബികാപുര്‍: ഭക്ഷണമുണ്ടാക്കാന്‍ വൈകിയതിന് 12 വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ ഉപേക്ഷിച്ചു. ഛത്തീസ്ഗഡിലെ...

    ക്ഷേത്രങ്ങളില്‍ മോഷണം പതിവാക്കിയ പതിനേഴുകാരന്‍ പിടിയില്‍

    കോഴിക്കോട് : ക്ഷേത്രങ്ങളില്‍ മോഷണം പതിവാക്കിയ പതിനേഴുകാരന്‍ പിടിയില്‍. തടമ്ബാട്ടുതാഴം സ്വദേശിയാണ് ടൗണ്‍ പോലീസിന്റെ പിടിയിലായത്. മെഡിക്കല്‍ കോളേജ്, ചേവായൂര്‍, എലത്തൂര്‍ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളില്‍ കളവുനടത്തിയിട്ടുണ്ടെന്ന് പോലീസിനോട് പറഞ്ഞു. എലത്തൂരില്‍നിന്ന് ഒരു സ്കൂട്ടറും മോഷ്ടിച്ചിട്ടുണ്ട്. ഒപ്പം...

    അഗ്നിപഥ് പദ്ധതി പ്രകാരം ഗൂര്‍ഖ സൈനികരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത് തുടരും;വിദേശകാര്യ മന്ത്രാലയം

    ന്യൂഡല്‍ഹി: നേപ്പാളില്‍ നിന്നും ഗൂര്‍ഖ സൈനികരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത് തുടരുമെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. അഗ്നിപഥ് പദ്ധതി പ്രകാരമാണ് ഗൂര്‍ഖ സൈനികരെ നിയമിക്കുക. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ നേപ്പാളി സൈനികര്‍ക്ക്...

    ഫി​ഫ റാ​ങ്കി​ങ്; സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി ഖ​ത്ത​ര്‍

    ദോ​ഹ: ഫി​ഫ​യു​ടെ ഏ​റ്റ​വും പു​തി​യ റാ​ങ്കി​ങ്ങി​ല്‍ സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി ഖ​ത്ത​ര്‍ ദേ​ശീ​യ ഫു​ട്​​ബാ​ള്‍ ടീം. ​ ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ല്‍ ലോ​ക​ക​പ്പി​നൊ​രു​ങ്ങു​ന്ന ഖ​ത്ത​ര്‍ ഒ​രു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി 48ലെ​ത്തി. ലോ​ക​ക​പ്പ്​ ത​യാ​റെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഓ​സ്​​ട്രി​യ​യി​ല്‍ പ​രി​ശീ​ലി​ക്കു​ന്ന ഖ​ത്ത​ര്‍...

    വിദ്വേഷപ്രസംഗം: യോഗി ആദിത്യനാഥിനെതിരെ കേസെടുക്കാന്‍ അനുമതി നിഷേധിച്ച യു.പി സര്‍ക്കാറിനെതിരായ ഹരജി സുപ്രിം കോടതി തള്ളി

    ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരായ ഹരജി സുപ്രിം കോടതി തള്ളി വിദ്വഷ പ്രസംഗത്തില്‍ യോഗിക്കെതിരെ കേസെടുക്കണമെന്ന ഹരജിയാണ് തള്ളിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും മറ്റുള്ളവരെയും പ്രോസിക്യൂട്ട്...

    Popular

    സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ

    ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...

    6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

    ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...

    മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

    വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...

    Subscribe