MORE

    Monthly Archives: August, 2022

    Browse our exclusive articles!

    ഐഫോണ്‍ 14ല്‍ പ്രതീക്ഷിക്കുന്ന വലിയ ഫീച്ചറുകള്‍ ഇവയാണ്

    ഐഫോണ്‍ 14 സീരീസ് ലോഞ്ച് ചെയ്യാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്....

    ഇ​റാ​ഖി​ലെ സം​ഘ​ര്‍​ഷം; പൗ​ര​ന്മാ​രോ​ട് രാ​ജ്യം​വി​ടാ​ന്‍ കു​വൈ​ത്ത് അ​ഭ്യ​ര്‍​ഥ​ന

    കു​വൈ​ത്ത് സി​റ്റി: സം​ഘ​ര്‍​ഷാ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രോ​ട് ഇ​റാ​ഖ് വി​ടാ​ന്‍ കു​വൈ​ത്തി​ന്റെ...

    ഭക്ഷണമുണ്ടാക്കാന്‍ വൈകിയ 12കാരിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ചു

    അംബികാപുര്‍: ഭക്ഷണമുണ്ടാക്കാന്‍ വൈകിയതിന് 12 വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ ഉപേക്ഷിച്ചു. ഛത്തീസ്ഗഡിലെ...

    പണം വാങ്ങി, ഭാര്യയെ മറ്റൊരാള്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കി; ഭര്‍ത്താവ് അറസ്റ്റില്‍; സംഭവം കോഴിക്കോട്ട്

    പേരാമ്ബ്ര: പണം വാങ്ങുയ ശേഷം 27-കാരിയായ ഭാര്യയെ മറ്റൊരാള്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വേളം പെരുവയല്‍ സ്വദേശി അബ്ദുള്‍ലത്തീഫാണ് (35) പിടിയിലായത്. തൊട്ടില്‍പ്പാലത്തിന് സമീപത്തെ ഒരുഹോട്ടലിലും യുവതി താമസിക്കുന്ന വാടകവീട്ടിലും വെച്ച്‌...

    വോളിബോള്‍ മത്സരം കാണിക്കാന്‍ കൊണ്ടുപോയി, പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; വോളിബോള്‍ കോച്ചിന് 36 വര്‍ഷം തടവ്

    കാഞ്ഞങ്ങാട്: 12-വയസ്സുകാരനായ ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വോളിബോള്‍ കോച്ചിന് 36 വര്‍ഷം തടവിനും ഒരുലക്ഷം രൂപ പിഴശിക്ഷ വിധിച്ചു നകോടതി. പരിയാരം സ്വദേശി പി.വി. ബാലനെ (68) ആണ് വിവിധ വകുപ്പുകളിലായി ഹൊസ്ദുഗ് ഫാസ്റ്റ്...

    പുകവലി കാന്‍സര്‍ മരണങ്ങളുടെ ഏറ്റവും പ്രധാന കാരണമെന്ന് വിദ​ഗ്ധര്‍

    ആ​ഗോള തലത്തില്‍ കാന്‍സര്‍ മൂലം നിരവധിപ്പേര്‍ മരിക്കാനുള്ള പ്രധാന കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് വിദ​ഗ്ധര്‍. 2019ല്‍ ആഗോളതലത്തില്‍ ഏകദേശം 4.45 ദശലക്ഷം കാന്‍സര്‍ മരണങ്ങള്‍ പുകവലി, മദ്യപാനം, ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡക്സ് (ബിഎംഐ), മറ്റ്...

    വര്‍ക്കലയില്‍ വയറുവേദനയുമായി എത്തിയ പത്താംക്ളാസുകാരി ഗര്‍ഭിണി,​ പൊലീസ് അന്വേഷണത്തില്‍ 21കാരന്‍ പിടിയില്‍

    വര്‍ക്കല: വര്‍ക്കലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. ഇടവ പാറയില്‍ മൂടില്ലാവിള സുഗന്ധാലയം വീട്ടില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന രഞ്ജിത്ത്.എസ് (21) ആണ് അറസ്റ്റിലായത്. 10ല്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌...

    മരിച്ചെന്ന് വിധിച്ച കുട്ടി സംസ്കാരത്തിനിടെ ഉണര്‍ന്നു  മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും ‘ മരണം”

    മെക്സിക്കോ : ഡോക്ടര്‍മാര്‍ മരിച്ചെന്ന് തെറ്റായി വിധിയെഴുതിയ മൂന്ന് വയസുകാരി സ്വന്തം സംസ്കാരച്ചടങ്ങിനിടെ ഉണര്‍ന്നു

    Popular

    സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ

    ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...

    6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

    ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...

    മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

    വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...

    Subscribe