MORE

    Monthly Archives: August, 2022

    Browse our exclusive articles!

    ഐഫോണ്‍ 14ല്‍ പ്രതീക്ഷിക്കുന്ന വലിയ ഫീച്ചറുകള്‍ ഇവയാണ്

    ഐഫോണ്‍ 14 സീരീസ് ലോഞ്ച് ചെയ്യാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്....

    ഇ​റാ​ഖി​ലെ സം​ഘ​ര്‍​ഷം; പൗ​ര​ന്മാ​രോ​ട് രാ​ജ്യം​വി​ടാ​ന്‍ കു​വൈ​ത്ത് അ​ഭ്യ​ര്‍​ഥ​ന

    കു​വൈ​ത്ത് സി​റ്റി: സം​ഘ​ര്‍​ഷാ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രോ​ട് ഇ​റാ​ഖ് വി​ടാ​ന്‍ കു​വൈ​ത്തി​ന്റെ...

    ഭക്ഷണമുണ്ടാക്കാന്‍ വൈകിയ 12കാരിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ചു

    അംബികാപുര്‍: ഭക്ഷണമുണ്ടാക്കാന്‍ വൈകിയതിന് 12 വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ ഉപേക്ഷിച്ചു. ഛത്തീസ്ഗഡിലെ...

    ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു

    ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം അടക്കമുള്ള എല്ലാ സ്ഥാനങ്ങളില്‍ നിന്നുമാണ് ഗുലാം നബി ആസാദ് രാജി വെച്ചത്.അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന നേതാവാണ്...

    മീഡിയ വണ്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു

    ന്യൂഡല്‍ഹി: മീഡിയ വണ്‍ പ്രക്ഷേപണ വിലക്ക് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജ് മറ്റൊരു കേസുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് ഒരാഴ്ചത്തേക്ക്...

    ലിംഗസമത്വത്തെക്കുറിച്ചുള്ള സര്‍ക്കാരിന്റെ നിലപാടിലെ മാറ്റം സ്വാഗതാര്‍ഹമെന്ന് എം.കെ.മുനീര്‍

    തിരുവനന്തപുരം: ലിംഗസമത്വ വിഷയത്തില്‍ കുടുംബം എന്ന അടിസ്ഥാന സിസ്റ്റം വേണമോയെന്ന ചോദ്യമാണ് താന്‍ ഉന്നയിക്കുന്നതെന്ന് എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു. ഇത് മതത്തിന്‍റെ പ്രശ്നമല്ല. ഭിന്നലിംഗക്കാരുടെ ഐഡന്‍റിറ്റിക്ക് എതിരെയല്ല താന്‍ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്‍റെ...

    മുസ്ലിം പുരുഷന്‍ ഒന്നിലേറെ വിവാഹം കഴിക്കുന്നതു തടയാന്‍ കോടതിക്ക് അധികാരമില്ല: ഹൈക്കോടതി

    കൊച്ചി: തലാക്ക് ചൊല്ലുന്നതില്‍നിന്നോ ഒന്നിലേറെ വിവാഹം കഴിക്കുന്നതില്‍നിന്നോ ഒരാളെ തടയാന്‍ കുടുംബ കോടതിക്കു കഴിയില്ലെന്ന് ഹൈക്കോടതി. വ്യക്തിനിയമം അനുവദിക്കുന്നിടത്തോളം ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ച് നിരീക്ഷിച്ചു. തലാക്ക് ചൊല്ലുന്നതില്‍നിന്നു...

    ഐഫോണ്‍ 14 സെപ്റ്റംബര്‍ 7ന് പുറത്തിറങ്ങും; ഈ ഐഫോണിന്റെ ചില സവിശേഷതകള്‍ അറിയാം

    ഐഫോണ്‍ ആരാധകര്‍ ഇത്തവണത്തെ ആപ്പിള്‍ ലോഞ്ച് ഇവന്റിനായുള്ള കാത്തിരിപ്പിലാണ്. ഐഫോണ്‍ 14 സീരീസ് ആണ് ഇത്തവണ പുറത്തിറങ്ങുന്ന സ്മാര്‍ട്ട്ഫോണുകള്‍. ഇതില്‍ ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്സ്, ഐഫോണ്‍...

    Popular

    സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ

    ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...

    6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

    ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...

    മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

    വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...

    Subscribe