വ്യാജനമ്ബറുകള്‍ ഉപയോഗിച്ച് വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി സമൂഹവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ആള്‍ പിടിയില്‍.കുന്ദംകുളം മരത്തന്‍ക്കോട് സ്വദേശി ഹബീബ് റഹ്‌മാന്‍ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയയില്‍ 'മാര്‍ലി' എന്ന പേരില്‍ ആണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. സൗദി...
ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് ജെഎംഎം കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തിസ്ഗഢിലെ മെയ് ഫെയര്‍ റിസോര്‍ട്ടിലേക്കാണ് എംഎല്‍എമാരെ മാറ്റിയത്.
40 എംഎല്‍എമാരുമായി വൈകിട്ട് നാലരയ്ക്ക് പുറപ്പെട്ട വിമാനം അഞ്ച് മണിയോടെ ഛത്തിസ്ഗഢിലെത്തി.വിമാനത്താവളത്തില്‍...
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) മാന്‍ഡി ഗവേഷകര്‍ വന്‍കുടല്‍ കാന്‍സര്‍ ചികിത്സിക്കാന്‍ പ്രകൃതിദത്ത പോളിമര്‍ അധിഷ്ഠിത സ്മാര്‍ട്ട് നാനോപാര്‍ട്ടിക്കിളുകള്‍ ഉപയോഗിച്ചു, കാരണം ഈ നാനോ കണങ്ങള്‍ കാന്‍സര്‍ സൈറ്റിന് മാത്രമുള്ള പ്രത്യേക...
ന്യൂഡെല്‍ഹി: () വഴക്കിനിടെ 'എവിടെയെങ്കിലും മരിക്ക്' എന്ന് പറയുന്നത് ആത്മഹത്യ പ്രേരണ കുറ്റമല്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈകോടതി.
ഭര്‍ത്താവിനെ തല്ലിയ ശേഷം 'എവിടെയെങ്കിലും മരിക്ക്' എന്ന് പറഞ്ഞതായുള്ള കേസില്‍ ഭാര്യയെ കുറ്റവിമുക്തയാക്കാന്‍ കോടതി ഉത്തരവിട്ടു. പരസ്പര പോരില്‍...