കനൗജ്: ബലാത്സംഗത്തിനിരയായ 17കാരിയുടെ അമ്മയെ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ച് വരുത്തി പീഡിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍.
മകളുടെ ബലാത്സംഗക്കേസ് കൈകാര്യം ചെയ്യുന്ന ഉത്തര്‍പ്രദേശ് കനൗജിലെ സദര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‍പെക്ടര്‍ അനുപ് മൗര്യയാണ് അറസ്റ്റിലായത്. അന്വേഷണത്തിന്റെ...
വിജയ് ദേവരകൊണ്ടയുടെ (vijay deverakonda) ബോളിവുഡ് അരങ്ങേറ്റ ചിത്രം ലൈഗര്‍ (liger) തിയേറ്ററില്‍ കണ്ട് താരം നിരാശനാണെന്ന് (disappointed) റിപ്പോര്‍ട്ട്.
ഇന്ത്യയിലുടനീളം വലിയ രീതിയില്‍ വിജയ് ദേവരകൊണ്ട ചിത്രത്തിന്റെ പ്രമോഷന്‍ നടത്തിയിരുന്നു. എന്നാല്‍, ഹൈദരാബാദിലെ...
പൗരത്വ ബില്ലിനെതിരായി വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയിട്ടില്ലെന്ന് സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും സത്യവാങ്മൂലം.
2020ല്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തിന് കാരണം രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമാണെന്നാരോപിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഇരുവരും...
റാഞ്ചി: വീട്ടു ജോലിക്കാരിയായ യുവതിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ബി.ജെ.പി നേതാവ് സീമ പത്രയെ അറസ്റ്റ് ചെയ്ത് റാഞ്ചി പൊലീസ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിവരികയാണെന്നും കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. എസ്.സി, എസ്.ടി ആക്‌ട് പ്രകാരവും ഇന്ത്യന്‍...
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാന്‍ സഹായിക്കാനുള്ള ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ജീവനക്കാര്‍ക്ക് ശമ്ബളവും ഉത്സവബത്തയും നല്‍കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് 103 കോടി രൂപ അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ്...