MORE

    Monthly Archives: August, 2022

    Browse our exclusive articles!

    ഐഫോണ്‍ 14ല്‍ പ്രതീക്ഷിക്കുന്ന വലിയ ഫീച്ചറുകള്‍ ഇവയാണ്

    ഐഫോണ്‍ 14 സീരീസ് ലോഞ്ച് ചെയ്യാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്....

    ഇ​റാ​ഖി​ലെ സം​ഘ​ര്‍​ഷം; പൗ​ര​ന്മാ​രോ​ട് രാ​ജ്യം​വി​ടാ​ന്‍ കു​വൈ​ത്ത് അ​ഭ്യ​ര്‍​ഥ​ന

    കു​വൈ​ത്ത് സി​റ്റി: സം​ഘ​ര്‍​ഷാ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രോ​ട് ഇ​റാ​ഖ് വി​ടാ​ന്‍ കു​വൈ​ത്തി​ന്റെ...

    ഭക്ഷണമുണ്ടാക്കാന്‍ വൈകിയ 12കാരിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ചു

    അംബികാപുര്‍: ഭക്ഷണമുണ്ടാക്കാന്‍ വൈകിയതിന് 12 വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ ഉപേക്ഷിച്ചു. ഛത്തീസ്ഗഡിലെ...

    പ്രിയ വര്‍ഗീസിന്റെ നിയമന നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

    കണ്ണൂര്‍ സര്‍വകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രഫസറുടെ നിയമന നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. റാങ്ക് ലിസ്റ്റില്‍ രണ്ടാം റാങ്ക് നേടിയ ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ മലയാളം അധ്യാപകനായ...

    കോടിയേരി ബാലകൃഷ്ണന്റെ ആദ്യഘട്ട പരിശോധനകള്‍ പൂര്‍ത്തിയായി; സന്ദര്‍ശകര്‍ക്കു കര്‍ശന നിയന്ത്രണം

    ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആദ്യഘട്ട പരിശോധനകള്‍ പൂര്‍ത്തിയായി. അണുബാധയുണ്ടായോ എന്നാണ് പരിശോധിച്ചത്. സന്ദര്‍ശകര്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ക്ഷേമം അന്വേഷിച്ചെത്തുന്നവരോട് അദ്ദേഹം നേരിട്ടു സംസാരിക്കുന്നുണ്ട്. ഭാര്യ വിനോദിനി,...

    സാമ്ബത്തിക വിദഗ്ധനും മുന്‍ ആസൂത്രണകമീഷന്‍ അംഗവുമായിരുന്ന അഭിജിത് സെന്‍ അന്തരിച്ചു

    ന്യൂഡല്‍ഹി: പ്രശസ്ത സാമ്ബത്തിക വിദഗ്ധനും മുന്‍ ആസൂത്രണകമീഷന്‍ അംഗവുമായ അഭിജിത് സെന്‍ അന്തരിച്ചു. 72 വയസായിരുന്നു. തിങ്കളാഴ്ച രാത്രി 11മണിയോടെ ഹൃദായാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അടല്‍ ബിഹാരി വാജ്പെയുടെ നേതൃത്വത്തിലുള്ള...

    ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ വീഴ്ച ;ഉദ്യോഗസ്ഥനെതിരെ അന്വേഷണം

    അമേഠി: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരേ അന്വേഷണം.ഉത്തര്‍പ്രദേശ് മുസാഫിര്‍ഖാനയിലെ സര്‍ക്കാര്‍ ഓഫീസില്‍ ക്ലര്‍ക്കായ ദീപക്കിനെതിരെയാണ് അന്വേഷണത്തിന് ഉത്തരവായത്.മുസാഫിര്‍ഖാനയിലെ പഹല്‍വാന്‍ ഗ്രാമത്തിലെ താമസക്കാരനായ കരുണേഷ് പെന്‍ഷന്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട പരാതി അറിയിക്കാന്‍ വനിത ശിശുക്ഷേമ മന്ത്രിയായ...

    ഐ എസ് എല്‍ തുടക്കം കൊച്ചിയില്‍, കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തില്‍ ഇറങ്ങും, പക്ഷെ പതിവ് മാറും!

    ഐ എസ് എല്ലിന്റെ ഈ സീസണും കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരവുമായാകും ആരംഭിക്കുക. ഒക്ടോബര്‍ 7ന് കൊച്ചിയില്‍ വെച്ചാകും ഐ എസ് എല്‍ ഉദ്ഘാടനം നടക്കുക. എന്നാല്‍ പതിവില്‍ നിന്ന് മാറ്റമായിരിക്കും ഇത്തവണത്തെ തുടക്കം. പതിവായി കേരള...

    Popular

    സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ

    ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...

    6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

    ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...

    മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

    വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...

    Subscribe