MORE

    Monthly Archives: August, 2022

    Browse our exclusive articles!

    ഐഫോണ്‍ 14ല്‍ പ്രതീക്ഷിക്കുന്ന വലിയ ഫീച്ചറുകള്‍ ഇവയാണ്

    ഐഫോണ്‍ 14 സീരീസ് ലോഞ്ച് ചെയ്യാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്....

    ഇ​റാ​ഖി​ലെ സം​ഘ​ര്‍​ഷം; പൗ​ര​ന്മാ​രോ​ട് രാ​ജ്യം​വി​ടാ​ന്‍ കു​വൈ​ത്ത് അ​ഭ്യ​ര്‍​ഥ​ന

    കു​വൈ​ത്ത് സി​റ്റി: സം​ഘ​ര്‍​ഷാ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രോ​ട് ഇ​റാ​ഖ് വി​ടാ​ന്‍ കു​വൈ​ത്തി​ന്റെ...

    ഭക്ഷണമുണ്ടാക്കാന്‍ വൈകിയ 12കാരിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ചു

    അംബികാപുര്‍: ഭക്ഷണമുണ്ടാക്കാന്‍ വൈകിയതിന് 12 വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ ഉപേക്ഷിച്ചു. ഛത്തീസ്ഗഡിലെ...

    ലോകായുക്ത നിയമഭേദഗതി; ബദല്‍ നിര്‍ദേശവുമായി സി.പി.ഐ

    തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയില്‍ ബദല്‍ നിര്‍ദേശവുമായി സി.പി.ഐ. ലോകായുക്ത ശുപാര്‍ശയില്‍ അന്തിമ തീരുമാനം സര്‍ക്കാരിന് നല്‍കുന്നതിന് പകരം സ്വതന്ത്രസ്വഭാവമുള്ള ഉന്നത സമിതിക്ക് വിടണമെന്നാണ് നിര്‍ദേശം. നിയമസഭ സമ്മേളനത്തിന് മുന്‍പ് സി.പി.എമ്മും സി.പി.ഐയും ഇക്കാര്യത്തില്‍ ചര്‍ച്ച...

    മന്ത്രിമാര്‍ കുറച്ചുകൂടി സജീവമാകണം; ഓഫീസുകളില്‍ മാത്രം ഇരുന്നാല്‍ പോരാ, സംസ്ഥാനത്തുടനീളം സജീവമാകണം; കോടിയേരി;

    തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളില്‍ വിമര്‍ശനം ഉണ്ടായെന്ന് സ്ഥിരീകരിച്ച്‌ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആഭ്യന്തര വകുപ്പിനെതിരെയും വിമര്‍ശനമുണ്ടായെന്നും കോടിയേരി പറഞ്ഞു. നേരത്തെ അത്തരം വിമര്‍ശനങ്ങള്‍ ഉണ്ടായില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു....

    പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍: ഒരാള്‍കൂടി പിടിയില്‍

    കോ​ഴി​ക്കോ​ട്​: പ​തി​നാ​റു​കാ​രി​യെ ല​ഹ​രി​മ​രു​ന്ന് ന​ല്‍​കി ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ല്‍ ഒ​രാ​ള്‍​കൂ​ടി പി​ടി​യി​ലാ​യി. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ര​ഹ​സ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ പു​റ​ക്കാ​ട്ടി​രി സ്വ​ദേ​ശി അ​രു​ണ്‍ (27) ആ​ണ് സി​റ്റി ക്രൈം ​സ്ക്വാ​ഡും ഡ​ന്‍​സാ​ഫും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​യി​ലാ​യ​ത്....

    വീട്ടമ്മയെ കൊലപ്പെടുത്തിയ കേസ്; തൊണ്ടിമുതലുകളെക്കുറിച്ച്‌ വിവരം ലഭിച്ചതായി സൂചന

    തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ തൊണ്ടിമുതലുകളെക്കുറിച്ച്‌ അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി സൂചന. കൊല്ലപ്പെട്ട മനോരമയുടെ അടുത്ത് നിന്ന് മോഷ്ടിച്ച ആറു പവന്‍ സ്വര്‍ണം ഒളിപ്പിച്ച സ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചെന്നാണ് വിവരം. മനോരമയെ...

    കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ഗതാഗതമന്ത്രി യോഗം വിളിച്ചു

    കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ഗതാഗതമന്ത്രി യോഗം വിളിച്ചു. 17-ന് തൊഴില്‍ മന്ത്രിയുടെ വി.ശിവന്‍കുട്ടിയുടെ സാന്നിധ്യത്തിലാണ് യോഗം. സിഐടിയു അടക്കമുള്ള അംഗീകൃത തൊഴിലാളി സംഘടകളും മാനേജ്മെന്റ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ജൂലൈ മാസത്തെ ശമ്ബളം കുടിശിക ഇനിയും...

    Popular

    സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ

    ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...

    6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

    ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...

    മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

    വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...

    Subscribe