ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് കോണ്‍ഗ്രസ് എംപി അബ്ദുള്‍ ഖലീഖ്.
പ്രിയങ്ക, ഗാന്ധി കുടുംബത്തില്‍ പെടുന്നയാളല്ലെന്നും വാദ്ര കുടുംബത്തിന്‍റെ മരുമകളാണെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍, മത്സരിക്കാന്‍ അര്‍ഹതയുണ്ട്, കോണ്‍ഗ്രസ് എംപി...
റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ മാര്‍ക്കോ അസെന്‍സിയോ ക്ലബ്ബിന്റെ എതിരാളികളായ ബാഴ്‌സലോണയുമായുള്ള നാല് വര്‍ഷത്തെ പ്രാഥമിക കരാറില്‍ ഒപ്പ് വെക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.ബെര്‍ണബ്യൂവിലെ അസെന്‍സിയോയുടെ നിലവിലെ കരാര്‍ ഈ സീസണോടെ അവസാനിക്കും, അതിന്റെ ഫലമായി...
സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണ രംഗത്തെ വന്‍ ശക്തികളിലൊന്നായ മോട്ടറോള തങ്ങളുടെ കരുത്ത് വ്യക്തമാക്കുന്ന പുത്തന്‍ 5ജി സ്മാര്‍ട്ട്ഫോണ്‍ നിര്‍മിക്കുന്ന തിരക്കിലാണെന്ന വാര്‍ത്ത ഇതിനോടകം നാം അറിഞ്ഞിരുന്നതാണ്.
ജി സീരിസീല്‍ എത്തുന്ന ഈ 5ജി സ്മാര്‍ട്ട്ഫോണില്‍ മോട്ടറോള...
ന്യൂ ഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിന് പിന്നാലെ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കള്‍ അടക്കം ആര്‍എസ്‌എസിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.
ഇതിനെതിരെ മറുപടിയുമായി ആര്‍എസ്‌എസ് രംഗത്തെത്തി.
പോപ്പുലര്‍ ഫ്രണ്ടുമായി താരതമ്യം ചെയ്ത് ആര്‍എസ്‌എസിനെ നിരോധിക്കണമെന്ന്...
ലഖ്നൗ> മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരായ ഇഡി കേസിലെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കാപ്പന്‍ നല്‍കിയ ഹര്‍ജി ഇന്ന് ലഖ്നൗവിലെ പ്രത്യേക കോടതി വീണ്ടും പരിഗണിക്കും.
യുഎപിഎ കേസില്‍ സുപ്രിംകോടതി ജാമ്യം അനുവദിച്ച കാപ്പന് ഇ...