നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മെഡിക്കല്‍ പ്രവേശനത്തിന് 9.93 ലക്ഷം പേരാണ് ഇക്കുറി യോഗ്യത നേടിയത്.
രാജസ്ഥാന്‍ സ്വദേശിനി തനിഷ്ക്കയ്ക്കാണ് ഒന്നാം റാങ്ക്. ആദ്യ 20 റാങ്കില്‍ കേരളത്തില്‍ നിന്ന് ആരുമില്ല. യോഗ്യത നേടിയവരില്‍...
അമ്ബലപ്പുഴ: സ്വകാര്യ സ്‌ഥാപനത്തിന്റെ ഡയറക്‌ടറാക്കാമെന്നു വാഗ്‌ദാനംചെയ്‌ത് 2.07 കോടി രൂപ പല തവണയായി വാങ്ങി യുവാവിനെ വഞ്ചിച്ചതായി ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവിയടക്കം രണ്ടു പേര്‍ക്കെതിരേ പരാതി.
കാക്കാഴത്തു പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആയുര്‍വേദ സ്‌ഥാപനത്തിന്റെ...
തിരുവല്ല: സംസ്ഥാനത്ത് ഭീതി പരത്തുന്ന മുഴുവന്‍ തെരുവ് നായകളെയും വന്ധ്യംകരിക്കാന്‍ മൂന്ന് വര്‍ഷമെടുത്തേക്കും.
മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഏകദേശം മൂന്ന് ലക്ഷം തെരുവ് നായകളുണ്ട്. ഇവയുടെ വന്ധ്യംകരണത്തിന് 152 കേന്ദ്രങ്ങളാണ് വേണ്ടത്. നിലവില്‍...
കല്‍ക്കരി അഴിമതി കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ നിയമമന്ത്രി മോളോയ് ഘട്ടക്കിന്റെ വസതികളില്‍ സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി.
നിരവധി തവണ സമന്‍സ് അയച്ചിട്ടും കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് മോളോയ്...
ദില്ലി: പുതിയ ഡാറ്റാ സംരക്ഷണ ബില്‍ ഉടനെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. എല്ലാ മേഖലയിലും കൂടിയാലോചനകള്‍ നടത്തിയായിരിക്കും ബില്‍ കൊണ്ടുവരികയെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
നേരത്തെ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ബില്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു....