കടുവയുടെ ആക്രമണത്തില്‍ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തി ഒരമ്മ. മധ്യപ്രദേശിലാണ് 15 മാസം പ്രായമായ തന്‍്റെ കുഞ്ഞിനെ കടുവയില്‍ നിന്ന് അര്‍ച്ചന ചൗധരി എന്ന യുവതി രക്ഷപ്പെടുത്തിയെടുത്തത്.
കടുവയുമായുള്ള ഏറ്റുമുട്ടലിനിടെ പരുക്കേറ്റ അര്‍ച്ചനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....
പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ സ്വന്തം നാട്ടില്‍ തെരുവുനായയുടെ കടിയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവം നാടിന്റെ കഷ്ടകാലമാണെന്ന് മുന്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്.
ശ്രീ ശാസ്താ ഹിന്ദു സേവാ ട്രസ്റ്റ് സംഘടിപ്പിച്ച ഗണേശോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു...