കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും.
ഇന്ന് ഉച്ചയ്ക്ക് ശേഷം തമിഴ് നാട്ടിലെ ഗൂഡലൂരില്‍ പ്രവേശിക്കും. നാളെ മുതല്‍ കര്ണാടകയിലാണ് പദയാത്ര....
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദേശീയ വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷയുമായിരുന്ന ജയന്തി പട്‌നായിക് അന്തരിച്ചു.
90 വയസായിരുന്നു. മരണ വാര്‍ത്ത ജയന്തി പട്‌നായിക്കിന്റെ മകന്‍ പ്രിതിവ് ബല്ലവ് പട്‌നായിക്ക് സ്ഥിരീകരിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം....
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ വിശദമായ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുമെന്ന് ജനറല്‍ സെക്രട്ടരി സീതാറാം യെച്ചൂരി വ്യക്തമാക്കി.വര്‍ഗീയത ചെറുക്കണമെന്ന കാര്യത്തില്‍ രണ്ട് അഭിപ്രായം ഇല്ല പിഎഫ്‌ഐക്കെതിരെ നിലപാടെടുക്കുമ്ബോള്‍ അതേ പ്രവര്‍ത്തി...
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിന്‍റെ നിരോധനത്തെ തുടര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
നിരോധിത സംഘടനകളുടെ ഓഫീസുകള്‍ പൂട്ടി സീല്‍ ചെയ്യണം. സ്വത്തുക്കള്‍ കണ്ടുകെട്ടണം. പേര് മാറ്റിയോ മറ്റേതെങ്കിലും രീതിയിലോ പ്രവര്‍ത്തനം തുടരുന്നുണ്ടോ...
തിരുവനന്തപുരം : പിഎഫ്‌ഐയുടെ നിരോധനത്തില്‍ പ്രതികരിച്ച് ഐഎന്‍എല്‍. നിരോധനം കൊണ്ട് ഒരു പ്രത്യയ ശാസ്ത്രത്തെയും ഉന്മൂലനം ചെയ്യാനാകില്ലെന്നും ആര്‍എസ്‌എസ് തന്നെ ഇതിന് ഉദാഹരണമാണെന്നും ഐഎന്‍എല്‍ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിരോധനം ഒരു പ്രത്യയ...