തിരുവനന്തപുരം: മഗ്‌സസെ പുരസ്‌കാരം സ്വീകരിക്കുന്നതില്‍ നിന്ന് മുന്‍ മന്ത്രി കെ.കെ. ശൈലജയെ വിലക്കിയ സിപിഎം നടപടിക്കെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയനെക്കാള്‍ മുകളില്‍ ആരും വരരുതെന്ന മനോഭാവമാണ്...
റാഞ്ചി: ജാര്‍ഖണ്ഡില്‍ ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ ഹേമന്ത് സോറന്‍റെ നേതൃത്വത്തിലുള്ള ജെഎംഎം സഖ്യം വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ചു.
ക്വാറി ലൈസന്‍സ് കേസില്‍ സോറനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ്...
ഇടുക്കി: കെഎസ്‌ഇബി മുരിക്കാശേരി സെക്‌ഷന്‍ ഓഫിസിനു കീഴില്‍ ദൈവം മേട്ടില്‍ സ്ഥാപിച്ചിരുന്ന ട്രാന്‍സ്ഫോമര്‍ അഴിച്ച് അലുമിനിയം കോയില്‍ മോഷ്ടിച്ചു കടത്തിയ സംഭവത്തില്‍ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വാത്തിക്കുടി കൊന്നയ്ക്കാമാലി ദൈവംമേട് സ്വദേശികളായ...
ന്യൂഡെല്‍ഹി: () അമ്മയെ കൊലപ്പെടുത്തി ദിവസങ്ങള്‍ക്ക് ശേഷം 25കാരന്‍ ആത്മഹത്യ ചെയ്തതായി ഡെല്‍ഹി പൊലീസ് അറിയിച്ചു.ക്ഷിതിജ്, മിഥിലേഷ് എന്നിവരാണ് മരിച്ചത്. മിഥിലേഷിന്‍റെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. ണ്ടോ മൂന്നോ ദിവസം മുമ്ബാണ് ഇയാള്‍ അമ്മയെ...