യുപി: 18 പിന്നാക്ക ജാതികളെ പട്ടികജാതി പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള യു.പി സര്‍ക്കാരിന്റെ വിജ്ഞാപനം അലഹബാദ് ഹൈക്കോടതി റദ്ദാക്കി.
പട്ടികജാതി പട്ടികയില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദല്‍, ജസ്റ്റിസ്...
ന്യൂഡെല്‍ഹി: () ഇന്‍സ്റ്റഗ്രാം പുതിയ അപ്‌ഡേറ്റുകളുമായി രംഗത്തെത്തുന്നു. ഇനി നമുക്ക് താല്‍പര്യമില്ലാത്ത നിരവധി പോസ്റ്റുകള്‍ ഒഴിവാക്കാം.
ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫീചര്‍ അവതരിപ്പിക്കാനുള്ള ശ്രമവുമായി ഡവലപര്‍മാര്‍ എത്തിയിരിക്കുകയാണ്.
ഇന്‍സ്റ്റയിലെ എക്‌സ്‌പ്ലോര്‍ സെക്ഷനില്‍ വരുന്ന പോസ്റ്റുകള്‍ക്ക് 'നോട് ഇന്‍ട്രസ്റ്റഡ് മാര്‍ക്'...
ഡല്‍ഹി: താജ്മഹലിന്റെ പേര് മാറ്റണമെന്ന ആവശ്യത്തിന്മേല്‍ ആഗ്ര മുനിസിപ്പല്‍ കോര്‍പറേഷനില്‍ നടന്ന ചര്‍ച്ച പരാജയം.
ഇരു വിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ വാക്കേറ്റമാണ് മുനിസിപ്പല്‍ കോര്‍പറേഷന്‍ യോഗത്തില്‍ നടന്നത്. തുടര്‍ന്ന് സഭ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു.
താജ്മഹലിന്റെ പേര്...
ഹൈദരാബാദ്: വനിതാ പ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു.
തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ കുംഭം ശിവകുമാര്‍ റെഡ്ഡിക്കെതിരെയാണ് ഹൈദരാബാദ് പഞ്ചഗുട്ട പൊലീസ് കേസെടുത്തത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകയായ...