MORE

    Monthly Archives: September, 2022

    Browse our exclusive articles!

    Ponniyin Selvan Review: 28 വര്‍ഷത്തെ കാത്തിരിപ്പ് വെറുതെ ആയില്ല; ‘പൊന്നിയിന്‍ സെല്‍വന്‍’ ഇന്ത്യന്‍ സിനിമയുടെ അഭിമാനം

    ഒരുപാട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പൊന്നിയിന്‍ സെല്‍വന്‍ വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ ആദ്യ...

    കേരള പ്രീമിയര്‍ ലീഗ് യോഗ്യത തേടി കേരള ബ്ലാസ്റ്റേഴ്സ് റിസേര്‍വ്സ് ഇന്ന് ഇറങ്ങുന്നു

    കേരള ബ്ലാസ്റ്റേഴ്സ് റിസേര്‍വ്സ് ഇന്ന് കെ പി എല്‍ യോഗ്യത റൗണ്ടില്‍...

    ആപ്പിളിന് വന്‍ തിരിച്ചടി; നഷ്ടമായത് 120 ബില്യണ്‍ ഡോളര്‍

    വാഷിങ്ടണ്‍: ആഗോള ടെക് ഭീമന്‍ ആപ്പിളിന് യു.എസ് ഓഹരി വിപണിയില്‍ വന്‍...

    സഹോദരി സൂക്ഷിക്കാനേല്‍പിച്ച ആധാരങ്ങളുപയോഗിച്ച്‌ കോടികളുടെ തട്ടിപ്പ്; സഹോദരങ്ങള്‍ പിടിയില്‍

    ചാവക്കാട്: വസ്തു ഉടമയായ സഹോദരിയറിയാതെ ആധാരം ജാമ്യം വെച്ച്‌ ചിട്ടിയില്‍ നിന്നും...

    ഇറച്ചി കഴിച്ചില്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്ന് ​ഗുജറാത്ത് ​ഹൈക്കോടതി

    ന്യൂഡല്ഹി> ഒന്നുരണ്ട് ​ദിവസം ഇറച്ചി കഴിച്ചില്ലെങ്കില് ഒന്നും സംഭവിക്കില്ലെന്ന വിചിത്ര നിര്ദേശവുമായി ​ഗുജറാത്ത് ഹൈക്കോടതി. ജൈന മതക്കാരുടെ പര്യുഷാന് ഉത്സവത്തോട് അനുബന്ധിച്ച്‌ ആ​ഗസ്ത് 24 മുതല് 31 വരെയും സെപ്തംബര് നാലുമുതല് ഒമ്ബതുവരെയും ന​ഗരത്തിലെ...

    നവദമ്ബതികള്‍ സഞ്ചരിച്ച കാറ് പൊലീസ് സ്റ്റേഷന് മുന്നിലിട്ട് ബന്ധുക്കള്‍ കത്തിച്ചു; യുവതിയുടെ ബന്ധുവിനായി തിരച്ചില്‍

    തേനി: തമിഴ്നാട് തേനിയില്‍ നവദമ്ബതികള്‍ സഞ്ചരിച്ച കാര്‍ പൊലീസ് സ്റ്റേഷനു മുന്നിലിട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പെട്രോളൊഴിച്ചു കത്തിച്ചു. തേനി ചിന്നമനൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ഇന്നലെ പട്ടാപകലായിരുന്നു സംഭവം. പ്രണയിച്ചു വിവാഹിതരായ യുവാവും യുവതിയും...

    ‘നടത്തത്തില്‍ ലേശം സംശയം’; മലദ്വാരത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

    വാരണാസി: മലദ്വാരത്തിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായി. വാരണാസി വിമാനത്താവളത്തിലാണ് സംഭവം. അര കിലോയോളം സ്വര്‍ണമാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചത്. ക്ലിയറന്‍സിനായി എമിഗ്രേഷന്‍ കൗണ്ടറിലേക്ക് സംശയാസ്പദമായി നടക്കുന്നത് കണ്ട യാത്രക്കാരനെ വാരണാസി...

    അ​മേ​രി​ക്ക​യി​ലെ സ്കൂ​ളി​ല്‍ വെ​ടിവ​യ്പ്പ്: 15-കാരനായ അക്രമി പി​ടി​യി​ല്‍

    വാ​ഷിം​ഗ്ട​ന്‍: അ​മേ​രി​ക്ക​യി​ല്‍ സ​ഹ​പാ​ഠി​ക​ള്‍​ക്ക് നേ​രെ നി​റ​യൊ​ഴി​ച്ച 15 കാരനായ വിദ്യാര്‍ത്ഥി പി​ടി​യി​ല്‍. വാ​ഷിം​ഗ്ട​നി​ലെ ഐ​ഡി​യ പ​ബ്ലി​ക്ക് ചാ​ര്‍​ട്ട​ര്‍ സ്കൂ​ളി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തി​ന്(​അ​മേ​രി​ക്ക​ന്‍ സ​മ​യം) സ്കൂ​ളി​ന് സ​മീ​പ​ത്തെ തെ​രു​വി​ല്‍ വ​ച്ച്‌...

    വീട്ടില്‍ സൂക്ഷിച്ചത് 60 കിലോ കഞ്ചാവ് ; വീട്ടുടമ ഓടി രക്ഷപെട്ടു, പ്രതി പിടിയില്‍

    കണ്ണൂരില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 60 കിലോ കഞ്ചാവ് പോലീസ് പിടികൂടി. പരിശോധനയ്ക്കിടെ വീട്ടുടമ ഓടി രക്ഷപ്പെട്ടെങ്കിലും കൂട്ടാളി പിടിയിലായി. ചൊവ്വയിലെ വൈദ്യര്‍ പീടിക സമീപത്തുള്ള ഒളിതാവളത്തില്‍ നിന്നാണ് ഉളിക്കല്‍ സ്വദേശി റോയ് യെ അറസ്റ്റ്...

    Popular

    സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ

    ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...

    6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

    ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...

    മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

    വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...

    Subscribe