ന്യൂഡല്‍ഹി: സുഹൃത്തുക്കള്‍ ലൈംഗിക പീഡനത്തിനിരയാക്കിയതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന 10 വയസുകാരന്‍ മരിച്ചു.
എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. ലൈംഗിക പീഡനത്തെ തുടര്‍ന്നുണ്ടായ പരിക്കുകളാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഡല്‍ഹിയിലെ...
ന്യൂഡല്‍ഹി: ഏറെകാലമായി രാജ്യം പ്രതീക്ഷയോടെ കാത്തിരുന്ന അഞ്ചാം തലമുറ (5ജി) ടെലി കമ്യൂണിക്കേഷന്‍ സേവനങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമായി.
ന്യൂഡല്‍ഹി പ്രഗതി മൈതാനിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അത്യാധുനിക 'അഞ്ചാംതലമുറ' ഇന്‍റര്‍നെറ്റ് സേവന...
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ പിന്തുണ കുറവ്. ചുരുക്കം ചില നേതാക്കള്‍ മാത്രമേ തരൂരിനെ പിന്തുണയ്ക്കുന്നുള്ളൂ. കൂടുതല്‍ നേതാക്കളുടെയും പിന്തുണ മല്ലികാര്‍ജുന ഖാര്‍ഗെയ്ക്കാണ്.
കോഴിക്കോട് എം.പി. എം.കെ.രാഘവന്‍,...
ന്യൂയോര്‍ക്ക്: തെക്കു കിഴക്കന്‍ യുക്രെയ്നിലെ 4 പ്രവിശ്യകള്‍ റഷ്യയോടു കൂട്ടിച്ചേര്‍ത്തത് ഉള്‍പ്പെടെ, യുക്രെയ്നില്‍ റഷ്യ നടത്തുന്ന അനധികൃത ഇടപെടലുകള്‍ക്കെതിരെ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിച്ച കരടു പ്രമേയത്തിന് മേലുള്ള വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന്...
ഗുരുദാസ്പൂര്‍: 12 പേരെ അതി ദാരുണമായി ആക്രമിച്ച പിറ്റ്ബുള്ളിനെ സ്വയരക്ഷയ്ക്കായി വിരമിച്ച സൈനികന്‍ വെടിവെച്ച് കൊലപ്പെടുത്തി.
പഞ്ചാബിലെ ഗുരുദാസ്പൂരിലാണ് സംഭവം.പഞ്ചാബിലെ ഗുരുദാസ്പൂരിലെ അഞ്ച് ഗ്രാമങ്ങളിലെ 12 പേരെയാണ് പിറ്റ്ബുള്‍ നായ അതിക്രൂരമായി ആക്രമിച്ചത്. നായയുടെ...