Monthly Archives: October, 2022
Browse our exclusive articles!
കുടിവെള്ളമടക്കമുള്ള കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളും മുടങ്ങും, കാലാവധി ഇനി രണ്ട് ദിവസം മാത്രം, അപേക്ഷ നല്‍കാതെ തിരുവനന്തപുരം കോര്‍പ്പറേഷന്‍
തിരുവനന്തപുരം: 2040 വരെയുള്ള നഗരത്തിലെ കരട് മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കിയതില്‍ പാളിച്ചയെന്ന്...
ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ്; നവംബര്‍ 15ന് രാജ്ഭവന് മുന്നില്‍ ഒരു ലക്ഷം പേരുടെ പ്രതിഷേധം
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ എല്‍.ഡി.എഫ് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും.
നവംബര്‍ രണ്ടിന്...
ആര്‍എസ്പി നേതാവ് പ്രൊഫ ടി ജെ ചന്ദ്രചൂഡന്‍ അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന ആര്‍ എസ് പി നേതാവ് പ്രൊഫ ടി ജെ...
7 മാസമായി അബോധാവസ്ഥയില്‍ കിടക്കുന്ന യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി; സംഭവം ഡല്‍ഹി എയിംസില്‍
ന്യൂഡല്‍ഹി: റോഡപകടത്തില്‍ പരിക്കേറ്റ് കഴിഞ്ഞ 7 മാസമായി അബോധാവസ്ഥയില്‍ കിടന്നിരുന്ന യുവതി...
നാഗാലാന്‍ഡിലും അരുണാചലിലും അഫ്സ്പ ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: മുന്‍കൂര്‍ വാറന്റില്ലാതെ പരിശോധന നടത്താനും ആരെയും അറസ്റ്റ് ചെയ്യാനും സായുധ സേനക്ക് അധികാരം നല്‍കുന്ന 'അഫ്സ്പ' നിയമം നാഗാലാന്‍ഡിലും അരുണാചലിലും ആറുമാസത്തേക്ക് കൂടി പ്രാബല്യത്തിലുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍.
നാഗാലാന്‍ഡിലെ ഒമ്ബത് ജില്ലകളിലും അരുണാചല്‍ പ്രദേശിലെ...
ആശ്വസിക്കാം, പാചകവാതക വില കുറഞ്ഞു, പുതിയ നിരക്ക് ഇങ്ങനെ
ന്യൂഡല്‍ഹി: പാചകവാതക വിലയില്‍ നേരിയ മാറ്റം വരുത്തി ഇന്ത്യന്‍ എണ്ണ കമ്ബനികള്‍. വാണിജ്യ എല്‍ പി ജി സിലിണ്ടറുകളുടെ വിലയാണ് കുറഞ്ഞത്.
പത്തൊന്‍പത് കിലോ വാണിജ്യ സിലിണ്ടറിന് വില 1896.50 രൂപയില്‍ നിന്ന് 1863...
5G Launch | 5G വേഗതയില്‍ ഇന്ത്യ; രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തി 5G സേവനങ്ങള്‍ ആരംഭിച്ചു. പ്രഗതി മൈതാനിലാരംഭിക്കുന്ന ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സില്‍ 5G സേവവനത്തിന്‌റെ ഔദ്യോഗിക സേവനത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു.ചടങ്ങില്‍ റിലയന്‍സ് ജിയോ മേധാവി മുകേഷ്...
Popular
സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ
ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...
6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍
ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...
സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്
പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...
മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്
വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...
