ജമ്മു: ശരിയായ പെണ്‍കുട്ടി ജീവിതത്തില്‍ എത്തിയാല്‍ ഉടന്‍ വിവാഹം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി. വിവാഹത്തിന് താന്‍ എതിരല്ലെന്നും അച്ഛനും അമ്മയും മുന്നോട്ട് വെച്ച അവരുടെ മനോഹരമായ വിവാഹത്തിന്‍റെ മാതൃക തന്‍റെ വിവാഹത്തിന് തടസമാകുന്നുവെന്ന്...
ഷില്ലോങ്: ഫെബ്രുവരി 27ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഘാലയയില്‍ കൂറുമാറ്റങ്ങള്‍ വ്യാപകമായി തുടരുകയാണ്.
ഒരു മന്ത്രി ഉള്‍പ്പെടെ അഞ്ച് സിറ്റിംഗ് എം എല്‍ എമാര്‍ കഴിഞ്ഞയാഴ്ച പ്രാദേശിക യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു....
ബംഗളൂരു: 'സമ്ബൂര്‍ണ വെളിയിട വിസര്‍ജന വിമുക്ത പഞ്ചായത്ത്' എന്ന പ്രഖ്യാപനം നടത്തി വര്‍ഷങ്ങളായിട്ടും ഗ്രാമത്തില്‍ മതിയായ ശൗചാലയങ്ങളില്ല, ഒടുവില്‍ സ്ത്രീകള്‍ പഞ്ചായത്ത് ഓഫിസ് തന്നെ താഴിട്ടുപൂട്ടി.
കര്‍ണാടകയിലെ ഗദഗ് ജില്ലയിലെ ദംബലിലാണ് സംഭവം.
2018ല്‍ ഗദഗ്...
ന്യൂഡല്‍ഹി: ജഡ്ജിമാരെ പൊതുജനം നിരന്തരം നിരീക്ഷിക്കുകയും അവര്‍ നീതി നല്‍കുന്ന രീതി നോക്കി വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്ന് നിയമമന്ത്രി കിരണ്‍ റിജിജു.
ജുഡീഷ്യറിയും എക്‌സിക്യൂട്ടിവും തമ്മിലുള്ള വടംവലിക്കിടെ തീസ്ഹസാരി കോടതി സമുച്ചയത്തില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന...
ഗുവാഹാത്തി: ജനസംഖ്യ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ച് സിക്കിം സര്‍ക്കാര്‍. രണ്ടോ അതില്‍ കൂടുതലോ കുട്ടികളെ പ്രസവിക്കുന്നവര്‍ക്കാണ് വന്‍ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാമത്തെ പ്രസവം മുതല്‍ ശമ്ബള വര്‍ധനവ് അടക്കമുള്ള ആനുകൂല്യങ്ങളാണ്...