കോഴിക്കോട്: ഭക്ഷ്യസംസ്കരണ രംഗത്ത് കേരളം ഏറെ പിന്നിലാണെന്ന് കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രി പശുപതികുമാര്‍ പരശ്.
ആര്‍എല്‍ജെപി സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണ് കേരളത്തിലെ സ്ഥിതി....
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ എട്ടാംസമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനത്തോടെ ഇന്ന് തുടങ്ങും. രാവിലെ ഒന്‍പതിനാണ് നയപ്രഖ്യാപനം. പ്രസംഗം ഗവര്‍ണര്‍ അംഗീകരിച്ചു. തിരുത്തലൊന്നും നിര്‍ദേശിക്കാതെയാണ് സമ്മേളനം അവസാനിപ്പിച്ചത്. ബജറ്റ് സമ്മേളനമാണ് ഇത്തവണ...
രാജ്യത്തെ എറ്റവും വരിക്കാരുള്ള ടെലിക്കോം കമ്ബനിയായ റിലയന്‍സ് ജിയോ (Jio) പുതിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു.
ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ നല്‍കുന്ന പ്ലാനുകളാണ് ജിയോ പുറത്തിറക്കിയിരിക്കുന്നത്. 899രൂപയും 349 രൂപയും വില വരുന്നതാണ് ഈ...
ഇന്നലെ നടന്ന എഫ്സി ഗോവയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള മത്സരത്തിന് ഇടയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം സന്ദീപ് സിംഗിന് ഏറ്റ പരിക്ക് സാരമുള്ളതാണ് എന്ന് ക്ലബ് അറിയിച്ചു.
കോച്ച് ഇവാന്‍ വുകോമനോവിച്ച് പറയുന്നതനുസരിച്ച്, സന്ദീപ്...
അനിഖ സുരേന്ദ്രനും അര്‍ജുന്‍ ദാസും അഭിനയിക്കുന്ന തെലുങ്ക് ചിത്രമായ ബുട്ട ബൊമ്മയുടെ റിലീസ് ജനുവരി 26ല്‍ നിന്ന് മാറ്റിവച്ചു, ഇപ്പോള്‍ ഫെബ്രുവരി 4 ന് തീയേറ്ററുകളില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ ശനിയാഴ്ച സോഷ്യല്‍ മീഡിയയില്‍...