പോര്‍ച്ചുഗലിന്റെ അടുത്ത പരിശീലകനായി റൊബേര്‍ടോ മാര്‍ട്ടിനസ് എത്താന്‍ സാധ്യത. ബെല്‍ജിയത്തിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ മാര്‍റ്റിനസുമായി ബെല്‍ജിയം ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
ബെല്‍ജിയത്തിന് യൂറോപ്യന്‍ ക്ലബുകളില്‍ നിന്നും ഓഫറുകള്‍ ഉണ്ടെങ്കിലും അദ്ദേഹം പോര്‍ച്ചുഗല്‍ ദേശീയ...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറിനടിയില്‍ കുരുങ്ങി പന്ത്രണ്ടു കിലോമീറ്ററോളം വലിച്ചിഴയ്ക്കപ്പെട്ട് ഇരുപതുകാരി മരിച്ച കേസിലെ മുഖ്യസാക്ഷി നിധി നേരത്തെ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്നു പൊലീസ്.
മരിച്ച അഞ്ജലിയുടെ സുഹൃത്താണ് നിധി. ഇരുവരും ഒരു സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്ബോഴായിരുന്നു...
ഡെറാഡൂണ്‍: ഉത്താരാഖണ്ഡിലെ ജോശിമഠിന് പിന്നാലെ കര്‍ണപ്രയാഗിലും വിചിത്ര ഭൗമപ്രതിഭാസം. കര്‍ണപ്രയാഗില്‍ 50ലേറെ വീടുകളില്‍ വിള്ളലുകള്‍ കണ്ടെത്തി.
ജോശിമഠില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നഗരമായ കര്‍ണപ്രയാഗിലും വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ജോശിമഠിലെ മറ്റ്...
പാട്‌ന| ബിഹാറില്‍ ജാതി സെന്‍സസ് ഇന്ന് തുടങ്ങും. കേന്ദ്രസര്‍ക്കാര്‍ ജാതി സെന്‍സസ് എടുക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് ബിഹാര്‍ കണക്കെടുപ്പ് ആരംഭിക്കാന്‍ തീരുമാനിച്ചത്.
മൊബൈല്‍ ആപ്പ് വഴിയാണ് കണക്കെടുപ്പ് നടത്തുക. ആദ്യഘട്ടത്തില്‍ ജാതി തിരിച്ചുള്ള വീടുകളുടെ കണക്കുകളാണ്...