ബ്രൂണെ സുല്‍ത്താന്‍ ഹാജി ഹസനാല്‍ ബോള്‍കിയ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്നു.
ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. "നിങ്ങളുടെ റിപ്പബ്ലിക് ദിനത്തില്‍...
ന്യൂഡല്‍ഹി: ഇന്ത്യയുടെ 74-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി രാജ്യ തലസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം.
6,000 സുരക്ഷാ ഉദ്യോഗസ്ഥരെയും, 150 സി.സി.ടി.വി കാമറകളുമാണ് സുരക്ഷക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വിദേശ ഭീകര സംഘടനകളുമായി സമ്ബര്‍ക്കമുള്ള രണ്ട് ഭീകരര്‍ ഈ...
ഈ അടുത്തായിട്ടാണ് വരുമാനവും ഉപയോക്താക്കളുടെ എണ്ണവും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നെറ്റ്ഫ്ലിക്‌സ് (Netflix) പരസ്യത്തോട് കൂടിയ പുതിയ സബ്‌സ്‌ക്രിപ്‌ഷന്‍ പ്ലാന്‍ വിവിധ രാജ്യങ്ങളില്‍ അവതരിപ്പിച്ചത്.
സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ചില വിപണികളില്‍ പാസ്‌വേഡ് ഷെയറിംഗും അവസാനിപ്പിച്ചിരുന്നു. ഇതിന് മുന്നോടിയായി...
മലയാള സിനിമയിലെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍. മഞ്ജുവിനോട് പ്രേക്ഷകര്‍ കാണിച്ച മമത ഇതുവരെ മറ്റൊരു നടിക്കും മലയാളത്തില്‍ ലഭിച്ചിട്ടില്ല.
വെറും മൂന്ന് വര്‍ഷം മാത്രം സിനിമകളില്‍ അഭിനയിച്ച നടി സിനിമാ ലോകം വിട്ടപ്പോള്‍...
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് ടെന്‍ ഹാഗിന് കീഴിലെ അവരുടെ ആദ്യ സെമി ഫൈനലിന് ഇറങ്ങുകയാണ്. ഇന്ന് കാര്‍ബവോ കപ്പ് സെമി ഫൈനല്‍ ആദ്യ പാദത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നോട്ടിങ്ഹാം ഫോറസ്റ്റിനെ നേരിടും.
ഫോറസ്റ്റിന്റെ ഹോം...