ന്യൂഡല്‍ഹി: എല്ലാ പ്രസംഗങ്ങളും വിദ്വേഷ പ്രസംഗങ്ങളല്ലെന്നും ഈ നിര്‍വചനം തീരുമാനിക്കുന്നത് ഏതെങ്കിലും പ്രത്യേക പ്രസ്താവനയോ പ്രസംഗമോ ആണെന്നും സുപ്രീം കോടതി.
വിദ്വേഷ പ്രസംഗ കേസുകളില്‍ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം....
യന്ത്രങ്ങള്‍ക്ക് മനുഷ്യനെപ്പോലെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സാധിച്ചാല്‍ എന്തൊക്കെ പ്രശ്നങ്ങളാണ് ഉണ്ടാകാന്‍ പോകുക എന്നതിന്റെ ഒരു ചെറിയ സാംപിള്‍ ആയിരുന്നു രജനികാന്ത്-ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന യന്തിരന്‍ എന്ന സിനിമ നമുക്ക് കാണിച്ചുതന്നത്.
യന്തിരന്‍ ഇറങ്ങി വര്‍ഷങ്ങള്‍...
പാരീസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) ഫോര്‍വേഡ് കൈലിയന്‍ എംബപ്പെ താന്‍ സഹതാരം നെയ്മറിനെ ആക്രമിക്കുകയോ അദ്ദേഹത്തിനെതിറ് വിരല്‍ ചൂണ്ടുകയോ ചെയ്തിട്ടില്ലെന്ന് പ്രസ്താവിച്ചു.
അടുത്തിടെ എംബപ്പെയുടെ ഒരു പ്രസ്താവന വിവാദമായിരുന്നു. നന്നായി ഭക്ഷണം കഴിക്കേണ്ടതിന്റെയും ഉറങ്ങുന്നതിന്റെയും...
കാസര്‍കോട്: പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍കോട് ഇന്ന് അഞ്ചു പൊതുപരിപാടികളില്‍ പങ്കെടുക്കും.
മുഖ്യമന്ത്രിക്ക് വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി 911 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്.
കാസര്‍കോട് ജില്ലയ്ക്ക് പുറമെ, സമീപ നാലു ജില്ലകളില്‍ നിന്നുള്ള...
ബംഗളൂരു: കര്‍ണാടകയിലെ രണ്ട് വനിതാ ഐപിഎസ് - ഐഎഎസ് തമ്മിലുള്ള തര്‍ക്കം ഭരണകൂടത്തിന് തലവേദനയാകുന്നു. രോഹിണി സിന്ദൂരി ഐഎഎസ്, രൂപ മോഡ്ഗില്‍ ഐപിഎസ് എന്നിവരാണ് സാമൂഹ്യമാധ്യമങ്ങളിലെ അഴിമതി ആരോപണവും വ്യക്തിപരമായ അധിക്ഷേപങ്ങളുമായി കളം...