MORE

    Monthly Archives: February, 2023

    Browse our exclusive articles!

    സാങ്കേതിക സര്‍വകലാശാല വിസിയെ നിയന്ത്രിക്കാനുള്ള സിണ്ടിക്കേറ്റ് പ്രമേയം റദ്ദാക്കി ഗവര്‍ണര്‍

    തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വിസിയെ നിയന്ത്രിക്കാനുള്ള സിണ്ടിക്കേറ്റ് തീരുമാനങ്ങള്‍ തടഞ്ഞ് ഗവര്‍ണര്‍...

    ‘ഖാര്‍ഗെ പ്രസിഡന്റായിരിക്കാം, പക്ഷേ ആരുടെ കയ്യിലാണ് റിമോട്ട്’; ഗാന്ധി കുടുംബത്തെ ലക്ഷ്യം വെച്ച്‌ മോദി

    ബെംഗളൂരു: 'ഗാന്ധി' കുടുംബത്തെ ലക്ഷ്യം വെച്ച്‌ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര...

    കിടിലന്‍ സവിശേഷതകളില്‍ എക്സ്ട്രീം ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുമായി എയര്‍ടെല്‍; കൂടുതല്‍ വിവരങ്ങള്‍

    രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാവാണ് ഭാരതി എയര്‍ടെല്‍. ഉപഭോക്താക്കള്‍ക്കായി ഒട്ടനവധി ആനുകൂല്യങ്ങള്‍...

    ടെന്‍ ഹാഹ് ചെറിയ സമയം കൊണ്ട് ചെയ്ത കാര്യങ്ങള്‍ അതിശയകരം എന്ന് റോയ് കീന്‍

    മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റന്‍ റോയ് കീന്‍ പുതിയ മാനേജര്‍ എറിക്...

    വിദ്വേഷ പ്രസംഗം: വിക്ടോറിയ ഗൗരിക്കെതിരായ ഹര്‍ജി തള്ളി; ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

    ന്യൂഡല്ഹി> വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണം നേരിട്ട വിക്ടോറിയ ഗൗരിയെ ജഡ്ജിയായി നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയം ശുപാര്ശക്കെതിരായ ഹര്ജി സുപ്രീംകോടതി തള്ളി.കൊളീജിയം ശുപാര്ശ റദ്ദാക്കാനാകില്ലെന്ന് പറഞ്ഞ കോടതി യോഗ്യത പരിശോധിക്കാന് മാത്രമെ കോടതിക്കാവു...

    ‘ഹിന്ദിയിലും തുര്‍ക്കിയിലും ‘ദോസ്ത്’ എന്നത് പൊതുവാക്ക്’; ഭൂകമ്ബ സഹായത്തിന് ഇന്ത്യക്ക് നന്ദി അറിയിച്ച്‌ തുര്‍ക്കി

    തുടര്‍ച്ചയായുണ്ടായ മൂന്ന് ഭൂകമ്ബങ്ങളില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് തുര്‍ക്കിയും സിറിയയും. ആയിരങ്ങളാണ് ഭൂകമ്ബത്തില്‍ മരിച്ചത്. ഭൂകമ്ബം ഉണ്ടായ ഉടന്‍ ഇരു രാജ്യങ്ങളും ഇതര രാജ്യങ്ങളില്‍നിന്നും സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ത്യ ഉടന്‍ തന്നെ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു....

    ഇന്ധന സെസ് കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇടത് എംഎല്‍എമാര്‍ പറഞ്ഞിട്ടാണെന്ന് ധനമന്ത്രി പുറത്തുപറയണം; അതല്ലെങ്കില്‍ സഭയില്‍ സത്യഗ്രഹം ഇരിക്കുന്ന യുഡിഎഫ് എംഎല്‍എമാര്‍ ക്രെഡിറ്റ് തട്ടിയെടുക്കുമെന്നും ഗണേശ് കുമാര്‍; കുറയ്ക്കില്ലെന്ന് അനൗദ്യോഗികമായി ബാലഗോപാല്‍

    തിരുവനന്തപുരം: ഇന്ധന സെസിലും നികുതി വര്‍ധനകളിലും പ്രതിഷേധിച്ച്‌ നിയമസഭയില്‍ പ്രത്യക്ഷ സമരം തുടങ്ങിയിരിക്കുകയാണ് പ്രതിപക്ഷം. നാല് എംഎല്‍എമാര്‍ സഭാ കവാടത്തില്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. ഷാഫി പറമ്ബില്‍, സിആര്‍ മഹേഷ്, മാത്യു കുഴല്‍...

    അദാനി വിഷയം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാത്തത് ഭയം കൊണ്ടെന്ന് രാഹുല്‍ ഗാന്ധി

    ദില്ലി: സാമ്ബത്തിക ആരോപണം ഉയര്‍ന്ന അദാനി ഗ്രൂപ്പിനെക്കുറിച്ച്‌ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ രണ്ടുവര്‍ഷമായി താന്‍ ഈ വിഷയം ഉന്നയിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് സത്യം അറിയേണ്ടതുണ്ട്. ലക്ഷക്കണക്കിന് കോടികളുടെ അഴിമതിയാണ്...

    ന്യുമോണിയ ബാധ; ഉമ്മന്‍ ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

    തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഇന്ന് വൈകിട്ടാണ് അദ്ദേഹത്തെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യുമോണിയ ബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരുവിലേക്ക്...

    Popular

    സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ

    ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...

    6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

    ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...

    മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

    വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...

    Subscribe