ന്യൂഡല്‍ഹി | ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇനി വാട്‌സാപ്പ് വഴിയും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം.
ഇന്ത്യന്‍ റെയില്‍ വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷ (ഐ ആര്‍ സി ടി സി) നാണ് വാട്‌സാപ്പ് സന്ദേശം വഴി...
ന്യൂഡെല്‍ഹി: (www.kvartha.com) ഇത്തവണ കണ്ണൂര്‍ അടക്കം കേരളത്തില്‍ മൂന്ന് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങള്‍.കേരളത്തില്‍ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ എംബാര്‍കേഷന്‍ കേന്ദ്രങ്ങള്‍ അനുവദിച്ചതായി കേന്ദ്ര ഹജ്ജ് കമിറ്റി ചെയര്‍മാന്‍ എപി അബ്ദുല്ലക്കുട്ടിയാണ് പ്രഖ്യാപിച്ചു. കോഴിക്കോട്ട്...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആനന്ദ് പര്‍ബത്ത് പ്രദേശത്ത് തളര്‍വാതരോഗിയായ പിതാവിനെ കൊലപ്പെടുത്തിയ 20കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി ഒമ്ബത് മണിയോടെയാണ് സംഭവം. ജിതേന്ദ്ര ശര്‍മ എന്നയാളുടെ മരണവുമായി ബന്ധപ്പെട്ടാണ് മകന്‍ സുമിത് ശര്‍മ...
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുശര്‍റഫിനെ 'സമാധാനകാംക്ഷിയായി മാറിയ ശത്രു' എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ അനുശോചന സന്ദേശം വിവാദമായതോടെ പ്രതികരണവുമായി തരൂര്‍ രംഗത്ത്.
ഞാന്‍ ഇന്ത്യയിലാണ് വളര്‍ന്നതെന്നും...