സമസ്ത മേഖലകളിലും ജനജീവിതം ദുസ്സഹമാക്കുന്ന വിധം സാധാരണക്കാരെ പിഴിയുന്ന പിണറായി സര്‍ക്കാര്‍ സംസ്ഥാനം കണ്ട ഏറ്റവും ജനവിരുദ്ധ സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. ജനോപകാര സെസ് എന്ന പേരില്‍ പെട്രോളിനും...
ന്യൂഡല്‍ഹി: ചൈനീസ് ആപ്പുകള്‍ക്കെതിരെ വന്‍ നടപടിയുമായി വീണ്ടും കേന്ദ്രസര്‍ക്കാര്‍. 138 വാതുവെപ്പ് ആപ്പുകളും 94 ലോണ്‍ നല്‍കുന്ന ആപ്പുകളും നിരോധിക്കുന്നതിനും തടയുന്നതിനുമുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഇലക്‌ട്രോണിക്സ്...
ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബാഴ്‌സലോണ ഫോര്‍വേഡ് ആയ അന്‍സു ഫാത്തിയെ സൈന്‍ ചെയ്യാനുള്ള സാധ്യത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരായുന്നതായി റിപ്പോര്‍ട്ട്.2019-ല്‍ തന്റെ ആദ്യ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്ബ് ലാമാസിയ അക്കാഡെമിയിലൂടെ ജൂണിയര്‍...
സീരിയല്‍ നടന്‍ നിരഞ്ജന്‍ നായരും ഭാര്യ ഗോപികയും പ്രേക്ഷകര്‍ക്ക് വളരെ പ്രിയങ്കരരാണ്. നിരഞ്ജന്റെ സീരിയലുകളിലൂടെ വലിയ ജനപ്രീതിയാണ് ലഭിച്ചത്.
ശേഷം നടന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളും വീഡിയോസുമൊക്കെ വലിയ രീതിയില്‍ ചര്‍ച്ചയായി മാറുകയും...
ഗുരുഗ്രാം: സുഹൃത്തിന്‍റെ പേരില്‍ വ്യാജ ഫോണ്‍ നമ്ബര്‍ ഉപയോഗിച്ച് ബാങ്ക് ജീവനക്കാരിയില്‍ നിന്നും മൂന്ന് ലക്ഷം രൂപ പണം തട്ടിയെടുത്ത് അജ്ഞാതന്‍.
വാട്‌സ്‌ആപ്പ് വഴി യുവതിയുടെ സുഹൃത്തിന്‍റെ പ്രൊഫൈല്‍ ഫോട്ടോയും നമ്ബരും ഉപയോഗിച്ചായിരുന്നു കബളിപ്പിക്കല്‍....