ചണ്ഡീഗഡ്: 47കാരനായ ഒരു അധ്യാപകന്‍ പഞ്ചാബില്‍ ചുറ്റിനടന്ന് പഞ്ചാബി ഭാഷയില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കടയുടമകളോടും ബിസിനസ്സ് ഉടമകളോടും ആവശ്യപ്പെടുകയാണ്.
കര്‍ണാടകയിലെ ബിജാപൂര്‍ ജില്ലക്കാരനായ പണ്ഡിറ്റ് റാവു ധരേന്നവറാണ് ഇങ്ങനെ പഞ്ചാബ് മുഴുവന്‍ ചുറ്റിനടക്കുന്നത്.
2003ലാണ്...
കോട്ടയം: കൊലപാതകശ്രമ കേസിലെ സാക്ഷിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു.
നാട്ടകം ചെട്ടിക്കുന്ന്‍ ഭാഗത്ത് തടത്തില്‍ പറമ്ബില്‍ അര്‍ജുന്‍ പ്രസന്നന്‍ എന്ന 24-കാരനെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികളായ...
കോട്ടയം: വീട്ടുമുറ്റത്തിരുന്ന സ്കൂട്ടറുകള്‍ സാമൂഹിക വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. സമീപത്ത് നിറച്ചുവെച്ച പാചക വാതക സിലിണ്ടറിലും കാറിലും ബൈക്കിലും തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
വരിക്കാംകുന്ന് ജങ്ഷനില്‍ രാജ് ഹെയര്‍ കട്ട് ബാര്‍ബര്‍...