തിരുവനന്തപുരം: സര്‍ക്കാര്‍ പ്രതിപക്ഷ പോര് കടുക്കുമ്ബോള്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചും പാര്‍ട്ടി സെക്രട്ടറിയെ പിന്തുണച്ചും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.കൊച്ചിയില്‍ മേയറുടെ രാജി ആവശ്യപ്പെട്ട് ഡിസിസി നടത്തിയ കോര്‍പ്പറേഷന്‍ ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്തു...
ഭരണപക്ഷം ജനാധിപത്യത്തെ അരുംകൊല ചെയ്യുന്നുവെന്ന ആരോപണവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. കുത്തിമലര്‍ത്തിയ ചന്ദ്രശേഖരന്‍്റെ ഭാര്യയുടെ കൈ ഒടിഞ്ഞിരിക്കുന്നു.
ഇത് കേരളം ക്ഷമിക്കില്ല. സ്വപ്ന സുരേഷിനെതിരെ പാര്‍ട്ടി സെക്രട്ടറി മാനനഷ്ടത്തിന് പരാതി...
ദില്ലി: പാര്‍ലമെന്റ് സമ്മേളനത്തിന്റെ നാലാംദിവസവും ഭരണപക്ഷ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തടസ്സപ്പെട്ട സഭ രണ്ട് മണിക്ക് പുനരാരംഭിച്ചപ്പോള്‍ വീണ്ടും ബഹളം ശക്തമായി.
തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും നാളത്തേക്ക് പിരിഞ്ഞു. ഇരുപക്ഷത്തെയും ബഹളത്തെ തുടര്‍ന്നാണ് സഭ...
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ സംസാരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ അനുഭവിക്കുമെന്ന് കരുതുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'എന്നെ വിശദീകരണം നല്‍കാന്‍ അനുവദിക്കുമോ, അതോ നിഷേധിക്കുമോ എന്നറിയാന്‍ രാജ്യം കാത്തിരിക്കുകയാണ്....
മല്ലപ്പള്ളി: മല്ലപ്പള്ളിയില്‍ നിന്ന് ഓട്ടോ മോഷ്ടിച്ച കേസിലെ പ്രതികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
തൊടുപുഴ ഉടുമ്ബന്നൂര്‍ വില്ലേജില്‍ കോട്ടഭാഗത്ത് കളപ്പുരക്കന്‍ വീട്ടില്‍ ഷാജി (43), കോടിക്കുളം വില്ലേജില്‍ ഐരാമ്ബള്ളി ഭാഗത്ത് പതിയപ്ലാക്കല്‍ വീട്ടില്‍...