തിരുവനന്തപുരം: സഭയില്‍ പ്രക്ഷോഭം കടുപ്പിച്ച്, സഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം.
പ്രതിപക്ഷത്തെ അഞ്ചു എംഎല്‍എമാര്‍ നടുത്തളത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രഖ്യാപിച്ചു. ഇത് ശരിയായ രീതിയല്ലെന്ന്...
ചെറുതോണി: കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ മുഖത്ത് മുളക് സ്പ്രേ വിതറിയ ശേഷം കമ്ബി വടികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു.
ബുധനാഴ്ച രാവിലെ 10ന് ചെറുതോണി ടൗണിലാണ് സംഭവം നടന്നത്. കരിമ്ബന്‍ ആരിമറ്റം മനോജ് ദിവാകരന്‍ എന്ന 47-കാരനെയാണ്...
സന്തോഷ കൊടുമുടിയിലാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍. അമ്മ ഗിരിജ വാര്യരുടെ പുസ്തപ്രകാശനം ചെയ്തതിന്റെ ആഹ്ലാദത്തിലാണ് പ്രിയ നടി മഞ്ജു വാര്യര്‍.
അമ്മയുടെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ ' നിലാവെട്ട'ത്തിന്റെ പ്രകാശനവേളയിലാണ് മഞ്ജു അമ്മയെ തിരിച്ചറിഞ്ഞ...
സ്‌കോള്‍ കേരള ഡിസിഎ ഏഴാം ബാച്ചിന്റെ 2022 നവംബര്‍, ഡിസംബര്‍, 2023 ജനുവരി മാസങ്ങളില്‍ നടത്തിയ പരീക്ഷയുടെയും സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധപ്പെടുത്തി.
ഉത്തരകടലാസ് , പുനര്‍നിര്‍ണയം, സ്‌ക്രൂട്ടിണി, ഫോട്ടോ കോപ്പി എന്നിവയ്ക്ക് മാര്‍ച്ച്...
കിഗാലി: വീണ്ടും അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായി ജിയാനി ഇന്‍ഫാന്റിനോ. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഫിഫ പ്രസിഡന്റായി ജിയാനി ഇന്‍ഫാന്റിനോ തെരഞ്ഞെടുക്കപ്പെടുന്നത്.
റുവാണ്ടന്‍ തലസ്ഥാനമായ കിഗാലിയില്‍ നടന്ന 73ാം ഫിഫ കോണ്‍ഗ്രിസിലാണ് പ്രഖ്യാപനം. 2027...