അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്ന ഷാഫി പറമ്ബിലിനോടുള്ള ഷംസീറിന്‍്റെ ഭീഷണിക്ക് പിന്നിലുള്ളത് ഒത്തുകളി രാഷ്ട്രീയത്തിന്‍്റെ വികൃത മുഖമാണ്.
പാലക്കാട് മണ്ഡലത്തില്‍ ഈ ശ്രീധരന്‍ എന്ന മഹദ് വ്യക്തിത്വത്തെ തോല്‍പ്പിക്കാന്‍ വോട്ട് മറിച്ചു കൊടുത്ത സിപിഎമ്മിന്‍്റെ വല്യേട്ടന്‍...
തിരുവനന്തപുരം: യു.എന്‍ നേതൃത്വത്തില്‍ ആചരിക്കുന്ന ലോക ഇസ്ലാമോഫോബിയ വിരുദ്ധ ദിനത്തില്‍ സന്ദേശം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ട്വിറ്ററിലാണ് മുഖ്യമന്ത്രി ഇസ്‌ലാമോഫോബിയക്കെതിരെയുള്ള സന്ദേശം പങ്കുവെച്ചത്. ലോകമുസ്ലിംകള്‍ക്കെതിരായ അസഹിഷ്ണുതയുടെയും കുറ്റകൃത്യങ്ങളുടെയും അസ്വസ്ഥജനകമായ വര്‍ധനവ് ഓര്‍മിപ്പിക്കുന്നതാണ് യുഎന്നിന്റെ...
കൊല്‍ക്കത്ത: മലങ്കര ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ ബംഗാള്‍ ഗവര്‍ണര്‍ സി.വി.
ആനന്ദ് ബോസുമായി കൂടിക്കാഴ്ച നടത്തി.
കൊല്‍ക്കത്ത കത്തീഡ്രലിന്റെ 75ാം വാര്‍ഷികത്തിന് നേതൃത്വം നല്‍കാന്‍ കൊല്‍ക്കത്തയില്‍ എത്തിയതായിരുന്നു...
Pinarayi മൂട്ടില്‍ തീ പിടിച്ചു. കരാറിന് പിന്നിലും മുഖ്യന്‍.തൃശ്ശൂരെത്തിയ അമിത് ഷാ കൊച്ചിയിലെ വിഷപുക ശ്വാസിക്കുന്ന ജനങ്ങളുടെ സങ്കടത്തില്‍ പങ്ക് ചേര്‍ന്ന് പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ടേറ്റെടു്ത്തിരിക്കുകയാണ് . കൊച്ചിയെ...
തിരുവനന്തപുരം: ‘ബ്രഹ്മപുരം’ വിഷയം ഇന്നും നിയമസഭയില്‍. കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ വനിതാ കൗണ്‍സിലര്‍മാരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതും യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്ത സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന്...