Monthly Archives: March, 2023
Browse our exclusive articles!
ഫ്‌ളിപ്കാര്‍ട്ട് ഫാഷന്‍ കാഷ്വല്‍ വെയര്‍ പോര്‍ട്ട്‌ഫോളിയോ ശക്തിപ്പെടുത്തുന്നു
കൊച്ചി: കാഷ്വല്‍ വെയര്‍ ശ്രേണി വിപുലീകരിക്കാന്‍ ഫ്‌ളിപ്കാര്‍ട്ട്. ഫാഷന്‍ ബ്രാന്‍ഡായ ഇന്ത്യന്‍...
അന്‍സു ഫാട്ടിക്ക് വേണ്ടി ശ്രമം നടത്താന്‍ മുന്‍പന്തിയില്‍ യുണൈട്ടഡ്
ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബാഴ്‌സലോണ അന്‍സു ഫാത്തിയെ വില്‍ക്കാന്‍ തീരുമാനിച്ചാല്‍ മാഞ്ചസ്റ്റര്‍...
വിരമിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് സിസ തോമസിന് കുറ്റാരോപണ മെമ്മോ; സസ്പെന്‍ഷനില്ല
തിരുവനന്തപുരം: വിരമിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് കെ.ടി.യു വി.സി സിസ തോമസിന് കുറ്റാരോപണ...
5 സീറ്റ് പിടിച്ചാല്‍ കര്‍ണാടക പിടിക്കാം; ലിംഗായത്തുകള്‍ മുമ്ബില്‍, കോണ്‍ഗ്രസിന്റെ സാധ്യതകള്‍ ഇങ്ങനെ
ബെംഗളൂരു: കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച് നടക്കുന്ന ഈ ഘട്ടത്തില്‍ ചര്‍ച്ചയായി...
പ്രവര്‍ത്തകര്‍ കൂറുമാറിയ സംഭവം; സിപിഎമ്മിനെതിരെ മുന്‍മന്ത്രി ഇ ചന്ദ്രശേഖരന്‍
തിരുവനന്തപുരം: നിയമസഭയില്‍ സി.പി.എമ്മിനെതിരെ മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍. തന്നെ ആക്രമിച്ച കേസില്‍ മൂന്ന് സാക്ഷികള്‍ കൂറുമാറി.
സാക്ഷികള്‍ മൊഴി മാറ്റിയതാണ് കേസ് തള്ളിപ്പോകാന്‍ കാരണം. കുറ്റ്യാടി എം.എല്‍.എ നടത്തിയ പരാമര്‍ശത്തിന്‍റെ അടിസ്ഥാനത്തിലാണ് മുന്‍...
വിട്ടുവീഴ്ച്ചയില്ലാതെ ഭരണ-പ്രതിപക്ഷങ്ങള്‍; ഇരുസഭകളും 2 മണി വരെ നിര്‍ത്തിവച്ചു
ന്യൂഡല്‍ഹി: ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുന്നതിനാല്‍ പാര്‍ലമെന്‍റ് ഇന്നും സ്തംഭിച്ചു.
ഇരുസഭകളും ഉച്ചയ്ക്ക് രണ്ട് മണി വരെ നിര്‍ത്തിവച്ചു. ഏതാനും മിനിറ്റുകള്‍ മാത്രമാണ് ഇരുസഭകളും സമ്മേളിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാപ്പ്...
ഫാരിസിന്‍്റെ വീട്ടില്‍ കേന്ദ്ര അന്വേഷണം എത്തിയെന്ന് അറിഞ്ഞതോടെ തിരുവനന്തപുരത്തെ ക്ലിഫ് ഹൗസില്‍ കൂട്ട നിലവിളി…മുഖ്യമന്ത്രി പിണറായി ചികിത്സക്കാണെന്ന് പറഞ്ഞ് ഇടയ്ക്കിടെ അമേരിക്കയിലേക്ക് പറക്കുന്നതെന്തിന്? പഴയ കാല ശത്രുക്കളെല്ലാം പിണറായിക്കെതിരെ അണിചേരുന്ന കാലം..പ്രത്യേകിച്ച് പഴയ...
ഫാരിസ് അബൂബേക്കറുടെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ചില നിര്‍ണായക രേഖകള്‍ ലഭിച്ചതായി സൂചന.സംസ്ഥാന സര്‍ക്കാരിനെ അട പടലം ഇളക്കാന്‍ കഴിയുന്ന തെളിവുകളാണ് ലഭിച്ചതെന്ന് മനസിലാക്കുന്നു. മുമ്ബ് പി.സി.ജോര്‍ജ്...
ബിജെപി ഇങ്ങോട്ട് വിളിച്ച് വരവേല്ക്കുന്നതിന്റെ സൂചനകളാണ് ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്നത്. ഇടത് മുന്നണിയിലും വലതു മുന്നണിയിലും അമര്‍ഷവും ഒപ്പം നിരാശയും ബാധിച്ചുവെന്ന് സൂചപ്പിക്കുന്ന പ്രസ്താവനകളാണ് ഇരുഭാഗത്ത് നിന്നും ഉയരുന്നതെന്നതും...
നരേന്ദ്രമോദി, അമിത് ഷാ കൂട്ടുകെട്ടില്‍ മെനഞ്ഞെടുത്ത തന്ത്രങ്ങളിലൂടെ കേരളവും ബിജെപി പാളയത്തിലേയ്ക്ക് അടുക്കുന്നതിന്റെ രാഷ്ട്രീയ ചര്‍ച്ചകളാണ് അരങ്ങ് തകര്‍ത്തു കൊണ്ടിരിക്കുന്നത്.
ബിജെപി ഇങ്ങോട്ട് വിളിച്ച് വരവേല്ക്കുന്നതിന്റെ സൂചനകളാണ് ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വന്നു...
പാറ്റൂരില്‍ അതിക്രമത്തിന് ഇരയായ വീട്ടമ്മയോട് ഫോണില്‍ സംസാരിച്ചു; സ്ത്രീ സുരക്ഷയില്‍ കേരളം വട്ടപൂജ്യം; ആഭ്യന്തര വകുപ്പ് സമ്ബൂര്‍ണ പരാജയം; കാരണം ഇത് പിണറായി ഭരണം: വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്റെ കുറിപ്പ്
തിരുവനന്തപുരം: സ്ത്രീ സുരക്ഷയില്‍ കേരളം വട്ടപൂജ്യമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ആഭ്യന്തര വകുപ്പ് സമ്ബൂര്‍ണ്ണ പരാജയമാണ്. പാറ്റൂരില്‍ അതിക്രമത്തിനിരയായ വീട്ടമ്മയോട് കേന്ദ്രമന്ത്രി ഫോണില്‍ സംസാരിച്ചു.
മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഒരു സ്ത്രീ ആക്രമണത്തിന് ഇരയായിട്ട്...
Popular
സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ
ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...
6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍
ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...
സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്
പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...
മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്
വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...
