അടുത്തിടെയാണ് ബെല്‍സ് പാഴ്സി രോഗം ബാധിച്ച വിവരം നടനും അവതാരകനുമായ മിഥുന്‍ രമേശ് ആരാധകരെ അറിയിച്ചത്. രോഗമുക്തി നേടി തിരികെ ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ് അദ്ദേഹമിപ്പോള്‍.
ദുബായില്‍ ഹിറ്റ് 96.7ല്‍ ആര്‍ ജെ കൂടിയാണ് മിഥുന്‍.
തന്റെ...
ന്യൂഡല്‍ഹി: തൂക്കു മരണമല്ലാതെ വധശിക്ഷ നടപ്പാക്കാന്‍ മറ്റൊരു മാര്‍ഗം സ്വീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്ന് സുപ്രീം കോടതി.
കഴുത്തില്‍ കുരുക്കിട്ട് വധിക്കുന്നതിനേക്കാള്‍ വേദനരഹിതമായ മറ്റൊരു മാര്‍ഗത്തെക്കുറിച്ച് കൂടുതല്‍ പരിശോധനകളും ചര്‍ച്ചകളും നടത്താനും സുപ്രീം...
ന്യുഡല്‍ഹി: വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സകീര്‍ നായിക്കിനെ ഒമാന്‍ നാടുകടത്തുമെന്ന് സൂചന. നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യന്‍ ഏജന്‍സികള്‍ ഇതിനകം തന്നെ ഒമാനുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായാണ്.
ഈ മാസം ഒമാനില്‍ നടക്കുന്ന മതപ്രഭാഷണത്തിനായാണ് നായിക്കിനെ ക്ഷണിച്ചിരുന്നത്.
റമദാനിലെ ഒന്നാം...
കേരളത്തില്‍ കൊവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധനവ്. നേരത്തെ ദൈനംദിന കേസുകള്‍ 20 മുതല്‍ 30വരെയായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം കേരളമടക്കം ചില സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കൊവിഡ്...
മുംബൈ: പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടത്തിന്റെ ലീഗ് ഘട്ടത്തിലെ അവസാന മത്സരങ്ങള്‍ ഇന്ന് നടക്കും.
ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് മുംബൈ ഇന്ത്യന്‍സുമായി യുപി വാരിയേഴ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സുമായും ഏറ്റുമുട്ടും. ഫൈനലിലേക്ക് യോഗ്യത ഉറപ്പിക്കാനുള്ള നിര്‍ണായക...