ന്യൂഡല്‍ഹി > പൊതുതെരഞ്ഞെടുപ്പിനുമുമ്ബ് പ്രതിപക്ഷ ഐക്യം സാധ്യമാക്കാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുംബൈയിലെത്തി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ എന്നിവരുമായി ചര്‍ച്ച നടത്തി.
മുബൈയിലെ തന്റെ വസതിയായ...
എഐക്യാമറ ആരോപണത്തില്‍ ശിഖണ്ഡിയെ മുന്‍നിര്‍ത്തിയല്ല പിണറായി മറുപടി പറയേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
എന്തുകൊണ്ട് മുഖ്യമന്ത്രി മിണ്ടുന്നില്ല എന്ന നിര്‍ണായക ചോദ്യം ഉന്നയിച്ചിരിക്കുകയാണ്. .വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ; ഒരു ആരോപണത്തിനും സര്‍ക്കാര്‍ മറുപടി...
ദില്ലി: വിശാല പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകാനില്ലെന്ന് വ്യക്തമാക്കി ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നവീന്‍ പട്നായിക്.
2024ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും എല്ലായ്പ്പോഴും തങ്ങളുടെ നയം അതുതന്നെയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി...
കൊടുങ്ങല്ലൂര്‍: ഭാര്യയും സുഹൃത്തും ഉപയോഗിക്കുന്ന കാറില്‍ ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം എം.ഡി.എം.എ വെച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു.
യുവതിയെയും യുവാവിനെയും മയക്കുമരുന്ന് കേസില്‍ പെടുത്താന്‍ ശ്രമിച്ച കേസില്‍ കൊടുങ്ങല്ലൂര്‍ മേത്തല ആനാപ്പുഴ ബാസ്റ്റിന്‍ തുരുത്ത്...
കോഴിക്കോട്: പത്ത് വയസ്സുകാരായ രണ്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 63കാരനായ പ്രതിക്ക് 40 വര്‍ഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി.
നടുവണ്ണൂര്‍ മലപ്പാട്ട് കരുവടിയില്‍ പുഷ്പരാജനെയാണ്...