തിരുവനന്തപുരം: മേയ് മാസത്തോടെ വിഴിഞ്ഞം തുറമുഖം തുറന്ന് നല്‍കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ലോകത്തെ ഏറ്റവും വലിയ കപ്പലുകള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ വിഴിഞ്ഞത്തുണ്ട്.
വിഴിഞ്ഞത്തെ പാരിസ്ഥിതിക പ്രത്യേകതകള്‍ ഗുണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം...
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സാമ്ബത്തിക നയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
നോട്ട് നിരോധനം ഇപ്പോഴും ദു സ്വപ്നം. ഇറക്കുന്ന നോട്ടുകളുടെ വിശ്വാസ്യത ഇല്ലാതായെന്നും വിമര്‍ശനം. കേരളത്തിന്റെ പൊതു സമ്ബദ്ഘടനയ്ക്ക് വലിയ പിന്തുണയാണ് ചെറുകിട...
ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയം (NEP 2020) ഫലപ്രദമായി നടപ്പിലാക്കുന്നതിന് സര്‍വകലാശാലകളെ സഹായിക്കാൻ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി) അഞ്ച് സോണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചു.എൻ.ഇ.പി 2020 ന്റെ കാഴ്ചപ്പാട് നിറവേറ്റുന്നതിനും ആനുകൂല്യങ്ങള്‍ വലിയൊരു...
തൃശൂരില്‍ ഇക്കുറി വോട്ടര്‍മാര്‍ തന്നോടൊപ്പം നില്‍ക്കുമെന്ന് സുരേഷ് ഗോപി .തൃശൂരില്‍ താമര വിരിയുമെന്നും പ്രബുദ്ധരായ വോട്ടര്‍മാര്‍ തന്നോടൊപ്പം അണിചേരുമെന്നും സുരേഷ് ഗോപി പറഞ്ഞു .ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ ഇതിനോടകം തനിക്ക് ആയിട്ടുണ്ടെന്നും അവരുടെ...
വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന്റെ ഭാഗമായി. നിരവധി വനിതാ വിദ്യാര്‍ഥികളും സമരത്തില്‍ പങ്കെടുത്തു. എസ്‌എഫ്‌ഐ ദേശീയ പ്രസിഡന്റ് വി.പി.സാനു ഉള്‍പ്പെടെയുള്ളവരെ പൊലീസ് വലിച്ചിഴച്ചാണ് വാഹനത്തില്‍ കയറ്റിയത്.