കൊച്ചി: കോണ്‍ഗ്രസിന്റെ പരിപാടികള്‍ എകെജി സെന്ററില്‍ നിന്ന് തീരുമാനിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
പലസ്തീൻ ഐക്യദാര്‍ഢ്യ റാലി ആദ്യം നടത്തിയത് മുസ്ലീം ലീഗാണ്. അതിനും ആഴ്ചകള്‍ക്ക് ശേഷമാണ് സിപിഐഎം പരിപാടി നടത്തിയത്. വേദി...
തിരുവനന്തപുരം: ഗുരുതര കൃത്യവിലോപവും, അച്ചടക്കലംഘനവും കാട്ടിയ നാല് ജീവനക്കാരെ കെ.എസ്.ആര്‍.ടി.സി സസ്പെൻഡ് ചെയ്തു.
പോസ്കോ കേസില്‍പ്പെട്ട പെരുമ്ബാവൂര്‍ യൂനിറ്റിലെ കണ്ടക്ടര്‍ ജിജി. വി ചേലപ്പുറത്തിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
16 വയസുള്ള വിദ്യാര്‍ഥിനിയെ അപമാനിച്ചുവെന്ന്...
കേരളീയത്തില്‍ ആദിവാസികളെ കാഴ്ചവസ്തുവാക്കിയതില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ആദിവാസികളോട് ഒരു പ്രതിബദ്ധതയുമില്ലാത്ത സര്‍ക്കാര്‍ കേരളം ഭരിക്കുമ്ബോള്‍ ഇത് സംഭവിച്ചതില്‍ അത്ഭുതമില്ല. ആദിവാസികളെ കാഴ്ചവസ്തുവാക്കിയെന്ന് പറഞ്ഞത് ഞങ്ങളല്ല, സര്‍ക്കാരിൻ്റെ...
കണ്ണൂര്‍: മുഴുവന്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളും കാറ്റില്‍പ്പറത്തി ഇസ്രഈല്‍ ഫലസ്തീനില്‍ നടത്തുന്ന മനുഷ്യക്കശാപ്പ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ പത്തിന് കണ്ണൂരില്‍ ഫലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി സംഘടിപ്പിക്കുമെന്ന് കോ ഓര്‍ഡിനേഷന്‍ ഭാരവാഹികള്‍ മുസ്ലീം ലീഗ്...
തിരുവനന്തപുരം | കണ്ടല ബേങ്ക് തട്ടിപ്പ് കേസില്‍ ബേങ്ക് മുന്‍ പ്രസിഡന്റും സി പി ഐ നേതാവുമായ എന്‍ ഭാസുരാംഗനെ ഇ ഡി കസ്റ്റഡിയിലെടുത്തു.
പൂജപ്പുരയിലെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇ ഡി ഭാസുരാംഗനെ കണ്ടയിലേക്ക്...