ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ സിനിമയാണെന്ന് നിര്‍മ്മാതാവ് ബാദുഷ. വോയ്‌സ് ഓഫ് സത്യനാഥന്‍ ഹിറ്റി ചിത്രം ആയിരുന്നുവെന്ന ദിലീപിന്റെ വാദം തള്ളിയാണ് നിര്‍മ്മാതാവ് രംഗത്തെത്തിയത്. കേസിനെ...
20:20 ലോക കപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തിലെ ഇന്‍ഡ്യയുടെ ആദ്യ മത്സരം ഇന്ന് ദക്ഷിണാഫ്രിക്കയുമായി നടക്കും. ഗ്രൂപ്പ് മത്സരത്തിലെ എല്ലാ മത്സരങ്ങളും വിജയിച്ച ഇന്‍ഡ്യ തികഞ്ഞ ആത്മവിശ്വാസത്തോടുകൂടിയാണ് മത്സരത്തിന് ഇറങ്ങുന്നത്. തിലക് വര്‍മ്മക്ക്...
കൊച്ചി : കെ. ബാബു ഒഴിയുന്ന തൃപ്പൂണിത്തുറ മണ്ഡലത്തില്‍ സിനിമാതാരം രമേഷ് പിഷാരടി സ്ഥാനാര്‍ത്ഥിയാകും. ഇത് സംബന്ധിച്ച് നേതൃതലത്തില്‍ ധാരണയായി. സിറ്റിംഗ് എം.എല്‍.എ. ബാബുവിന്റെ മനസ്സില്‍ മറ്റൊരു പേരുണ്ടെങ്കിലും നേതൃതീരുമാനം അംഗീകരിക്കുവാനാണ് അദ്ദേഹം...
റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഇടുക്കി ദേവികുളം എംഎല്‍എ എ.രാജ. കയ്യും കാലും തല്ലിയൊടിക്കുമെന്നായിരുന്നു ഭീഷണി. നിയമം നോക്കിയാല്‍ നാട്ടില്‍ കെട്ടിടങ്ങള്‍ ഉയരില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ സി. ഗായത്രിയെയാണ് അദ്ദേഹം...
കേരള സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷന്റെ പ്രസിഡന്ററിന്റെ ചുമതലയില്‍ നിന്നും എഡിജിപി ശ്രീജിത്തിനെ മാറ്റി. ഭരണവിഭാഗം ഐജി നിശാന്തിനിക്കാണ് ചുമതല കൈമാറിയിരിക്കുന്നത്.
പൊലീസ് ആസ്ഥാനത്തെ തന്ത്ര പ്രധാനമായ ടി സെക്ഷന്റെ ചുമതലയും ഐജി നിശാന്തിനിക്കാണ്. ഇതോടെ...