ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ ഉപകരണം കുടുങ്ങിയ സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബി. പത്മകുമാറും സൂപ്രണ്ട് ഡോ. ഹരികുമാറും അറിയിച്ചു. ശസ്ത്രക്രിയയ്ക്ക്...
സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് ശേഷമുള്ള അന്തിമ പട്ടിക നാളെ പ്രസിദ്ധീകരിക്കും. പുതുക്കിയ കണക്കുകള്‍ പ്രകാരം 2.69 കോടി വോട്ടര്‍മാരാണ് പട്ടികയിലുള്ളത്.
നേരത്തെയുള്ള പട്ടികയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്‍പത് ലക്ഷത്തോളം പേരുടെ കുറവാണ്...
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധവുമായി ഡോക്ടര്‍മാര്‍.ഇന്നും ആശുപത്രിയില്‍ ഒപി ബഹിഷ്‌കരിക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.
പ്രതിഷേധത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയകള്‍ നിര്‍ത്തിവയ്ക്കും, പുതിയ അഡ്മിഷന്‍...
ഫോം നഷ്ടപ്പെട്ട സഞ്ജു സാംസന് നമീബിയക്കെതിരായ ഇന്നത്തെ മത്സരത്തില്‍ അവസരം കിട്ടുമെന്ന് സൂചന. പരുക്കേറ്റ ഓപ്പണര്‍ അഭിഷേക് ശര്‍മന് പകരമാണ് ടീം മാനേജ്‌മെന്റ് സഞ്ജു സാംസനെ പരിഗണിക്കുന്നത്. ഈ അവസരം മുതലാക്കാന്‍ കഴിഞ്ഞാല്‍...