MORE

    കരുതിയിരിക്കുക, മനുഷ്യര്‍ക്ക് സഹിക്കാനാകാത്ത ചൂട് ഇന്ത്യയിലുണ്ടാകുമെന്ന് മുന്നറിയിപ്പ്

    Date:

    തിരുവനന്തപുരം: മനുഷ്യര്‍ക്ക് സഹിക്കാനാകാത്ത ഉഷ്ണ തരംഗം ഇന്ത്യയിലുണ്ടാകുമെന്ന് മുന്നറിയിപ്പ്. വര്‍ഷങ്ങളായി ഉഷ്ണ തരംഗം മൂലം ആയിരക്കണക്കിന് പേര്‍ മരിക്കുന്ന രാജ്യത്തില്‍ ചൂട് വീണ്ടും കൂടുമെന്ന് വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ടിലാണ് മുന്നറിയിപ്പ് നല്‍കുന്നത്.

    ‘ക്ലൈമറ്റ് ഇന്‍വെസ്റ്റ്‌മെന്‍റ് ഓപ്പര്‍ച്യൂനിറ്റീസ് ഇന്‍ ഇന്ത്യാസ് കൂളിംഗ് സെക്ടര്‍’- ഇന്ത്യയിലെ അന്തരീക്ഷ ശീതീകരണ രംഗത്തെ നിക്ഷേപ സാധ്യതകള്‍ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്ത് ഉയര്‍ന്ന താപനില നേരത്തെയെത്തുകയും ദീര്‍ഘകാലം തുടരുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...